0%

Chapter Title : നാട്ടിലെ കോണ്‍ക്രീറ്റ് പണിക്കാരനും എന്റെ ഭാര്യ സിമിയും [Joel]

Author : Kambikathakal Read All Parts 9.5K

എന്ന മുഖഭാവത്തോടെ അയാളുടെ വിയര്‍ത്തൊലിച്ച ഉറച്ച ശരീരത്തിലേക്ക് അയാള്‍ കാണണാതെ അവള്‍ ഉഴിഞ്ഞു നോക്കി

ടാ നീ വാചകടി കേട്ടുനില്ക്കാതെ വേഗം കിണറ്റിലിറങ്ങ് .......ഭക്ഷണം കഴിച്ചു കഴിഞ്ഞു എഴുന്നേറ്റ് വര്‍ത്തമാനത്തില്‍ രസം പിടിച്ചിരിക്കുന്ന പണിക്കാരനോടായി ആഞ്ജാസ്വരത്തില്‍ റെജി ചേട്ടന്‍ പറഞ്ഞു

അവള്‍ കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തി അല്ലെങ്കില്‍ അവളെ മനപൂര്‍വ്വം കാണിക്കണം ഉദ്ദേശത്തോടെ അയാള്‍ അരയില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ട് അഴിച്ച് കുടഞ്ഞ് അരയില്‍ കെട്ടി അവളെ നോക്കി ഒരു വഷളന്‍ ചിരി ചിരിച്ചു. അരയില്‍ കെട്ടിയ തോര്‍ത്ത് അഴിച്ച് കുടഞ്ഞപ്പോള്‍ എന്റെ ഭാര്യയുടെ കണ്ണുകള്‍ ഒരു നിമിഷം നീല അണ്ടര്‍വെയറിലുള്ള അയാളുടെ മുഴുപ്പില്‍ ഉടക്കി.

അയാന്‍ നോക്കുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍ എന്റെ ഭാര്യ പെട്ടെന്ന് കണ്ണുകള്‍ വെട്ടിച്ച് മറ്റൊരിടത്തേക്ക് നോക്കി

ഗ്യാരണ്ടി പണിയല്ലേ മോളേ.....ഒരു തവണ വിളിച്ചാല്‍ പിന്നെ ഉറപ്പായും വിളിക്കും ....... അയാള്‍ തന്റെ ദ്വയാര്ത്ഥ പ്രയോഗം തുടര്‍ന്നു. എന്റെ ഭാര്യയുടെ പുഞ്ചിരിയും നോട്ടവും അയാളെ കൂടുതല്‍ ആവേശത്തിലാക്കി.

കിണറു പണി നടന്ന 5 ദിവസത്തില്‍ ചില ദിവസങ്ങളില്‍ അവള്‍ സമയമുണ്ടാക്കി ചായയോ കഞ്ഞിയോ കൊണ്ട് കിണറുപണി കാണാന്‍ വന്നിരുന്നു. ചിലപ്പോള്‍ കുട്ടയില്‍ മണ്ണു പിടിച്ച് പറമ്പിലെ താണതട്ടിലെ പാതി മൂടിയ കൊക്കര്‍ണി പോലുള്ള സ്ഥലത്ത് കൊണ്ടിടാനും അവള്‍ എന്നെ സഹായിച്ചിരുന്നു

മോളേ...അവന് വല്ല ഗൂള്‍ക്കോസ് പൊടി കൊടുക്ക് ......ചെക്കന്‍ തളര്‍ന്നു.... മണ്ണ് കുട്ടയില്‍ പിടിക്കുമ്പോള്‍ എന്നെ കളിയാക്കി ഒരു ദിവസം റെജിചേട്ടന്‍ പറഞ്ഞു

ഗുള്‍ക്കോസ് പൊടിയല്ല മാഷേ...... ഗ്ലൂക്കോസ് പൊടി....... ഇടക്കൊക്കെ മഴപെയ്യുമ്പോഴെങ്കിലും സ്‌കൂളിന്റെ പടിയില്‍ കേറി നില്‍ക്കണം ചേട്ടാ........റെജി ചേട്ടനെ കളിയാക്കാനുള്ള അവസരം ഞാനും പാഴാക്കിയില്ല

💬 Comments

View all comments