0%

Chapter Title : നാട്ടിലെ കോണ്‍ക്രീറ്റ് പണിക്കാരനും എന്റെ ഭാര്യ സിമിയും [Joel]

Author : Kambikathakal Read All Parts 9.5K

അതു കേട്ട് എല്ലാവും ചിരിച്ചു...എന്റെ ഭാര്യയും പൊട്ടിച്ചിരിച്ചപ്പോള്‍ റെജിചേട്ടന്‍ ശരിക്കും ചമ്മി

ഇവന്റെ പെണ്ണ് ഉഷാറാ ........മണ്ണ് കുട്ടയില്‍ പിടിച്ച് കൊണ്ടുപോകുമ്പോള്‍ റെജി ചേട്ടന്‍ പറഞ്ഞു

പാടോം പറമ്പും ഒക്കെ ഉള്ള വീട്ടില്‍ നിന്ന് തന്നെയായാ ചേട്ടാ ഞാനും വരുന്നത് ..........ഭാര്യ തിരച്ചടിച്ചു

അത് നല്ലതാ മോളേ.... വീട്ടില്‍ ചടഞ്ഞിരുന്ന് സീരിയല് കണ്ട് ശീമപോര്‍ക്ക് പോലെയാകുന്ന ഇപ്പോഴത്ത് പെണ്ണുങ്ങളേ കണ്ടിട്ടില്ലേ..... എന്തായാലും മോളുടെ ശരീരം കണ്ടാലറിയാം നന്നായി പണിയെടുക്കുന്ന കൂട്ടത്തിലാണെന്ന് ........എന്റെ ഭാര്യയെ അഭിനന്ദിച്ചു കൊണ്ട് അവളുടെ വടിവൊത്ത ശരീരം ഉഴിഞ്ഞു നോക്കി കൊണ്ടു റെജി ചേട്ടന്‍ പറഞ്ഞു

റെജി ചേട്ടന്റെ അഭിനന്ദനം അവളെ മനസ്സില്‍ ആഹ്‌ളാദിപ്പിച്ചു

പണിക്കാരെ കിട്ടാനില്ല ..... പണിക്ക് പോരുന്നുണ്ടോന്ന് ചോദിച്ചേ ആശാനേ.......രാമന്‍ എന്ന പണിക്കാരന്‍ വിളിച്ചു പറഞ്ഞു

എല്ലാവരും ചിരിയായി

ഉം .....നേഴ്‌സിന്റെ ശമ്പളത്തിനേക്കാള്‍ കിണറുപണിക്കു പോകുന്നതാ നല്ലത് .......ഞാനും അവരുടെ കൂടെ തമാശയില്‍ പങ്കുചേര്‍ന്ന് പറഞ്ഞു

മോളേ.....നിന്റെ കെട്ടിയവന്‍ പറഞ്ഞതു കേട്ടില്ലേ........വേണമെങ്കില്‍ കിണറുപണിക്ക് ഞങ്ങളുടെ കൂടെ പോര് ..........രാമേട്ടന്‍ ഏറ്റുപിടിച്ചു

എനിക്ക് മടിയൊന്നുമില്ല ഏതു പണിചെയ്യാനും..... കുനിഞ്ഞ് കുട്ടയെടുക്കുമ്പോള്‍ ഇറക്കി വെട്ടിയ ചുരിദാര്‍ കഴുത്തിലുടെ മുല വിടവിന്റെ വലിയൊരുഭാഗം റെജി ചേട്ടന് കാണാന്‍ പാകത്തിന് കുനിഞ്ഞ് അവള്‍ പറഞ്ഞു

പണിക്കെടുക്കാം ...പക്ഷെ ഈ ചുരിദാറിട്ടൊന്നും പണിക്ക് വരാന്‍ പറ്റില്ല.....വീണ്ടും രാമേട്ടന്‍ കളിയാക്കി പറഞ്ഞു

ഇനി വന്നാലും ....ഗോതമ്പിന്റെ നിറമുള്ള ഈ കൊച്ചിനെ വെയിലു കൊള്ളിക്കുന്ന പണിയൊന്നും ഞാന്‍ ചെയ്യിക്കില്ല രാമാ........റെജി ചേട്ടന്‍ വിളിച്ചു പറഞ്ഞു

എന്റെ ഭാര്യ പുഞ്ചിരിച്ചുകൊണ്ടു റെജിചേട്ടനെ നോക്കി

പിന്നേ....കിണറുപണിക്കു വരുമ്പോള്‍ വെയിലുകൊള്ളാതെ വെറെന്തുപണിയാ.....ആശാന് ദ്വയാര്‍ത്ഥ പ്രയോഗം

💬 Comments

View all comments