Chapter Title : നാട്ടിന് പുറത്തെ ദിനങ്ങള് [ഡോണ]
പുഞ്ചിരിയോടെയാണ് ഞാന് വീട്ടിലേക്ക് തിരിച്ചു വന്നത്.“ഇന്നെന്താ ഒരു പാല് പുഞ്ചിരി?”
ഗേറ്റ് കടന്ന് അകത്ത് കയറിയപ്പോള് തന്നെ സുചിത്ര ചോദിച്ചു. സുനിതാന്റിയുടെ മോളാണ്. അച്ഛന്റെ മൂത്ത സഹോദരിയുടെ മകള്. എന്നെക്കാള് രണ്ടുവയസ്സ് മൂപ്പുണ്ടെങ്കിലും ഒരു എടാ പോടാ ബന്ധമാണ് ഞങ്ങള് തമ്മില്. ചങ്ക് ഫ്രണ്ട് എന്നൊക്കെ പറയാവുന്നത് പോലെ. ഡിഗ്രി കഴിഞ്ഞ് ഇപ്പോള് ബി എഡ് ചെയ്യുന്നു.
ഹോസ് പൈപ്പ് ഉപയോഗിച്ച് പൂന്തോട്ടത്തില് ചെടികള് നനയ്ക്കുകയാണ് അവള്.
ഞാനാദ്യം അവളുടെ ചോദ്യം ശരിക്ക് കേട്ടില്ല.
“എന്താ മാഷേ ഈ ലോകത്ത് ഒന്നുമല്ലേ?”
മുലകള് ഇളകുമാറ് കുലുങ്ങി ചിരിച്ചുകൊണ്ട് അവള് ചോദിച്ചു. ഇളകുമ്പോള് കുലുങ്ങാന് മാത്രം മുഴുത്തതാണ് അവളുടെ മുലകള്. അവളാണെങ്കില് അതിന്റെ വലിപ്പവും തുറിപ്പും മുഴുവന് എടുത്തുകാണിക്കുന്ന ഇറുകിയ ടോപ്പോ ടീ ഷര്ട്ടോ മാതമേ ഇടുകയുള്ളൂ. ഇവള് ഇതാര്ക്കെങ്കിലും പിടിക്കാന് കൊടുക്കുന്നുണ്ടോ? അതിന്റെ ഇളകിത്തുള്ളിച്ച കണ്ടപ്പോള് എനിക്കങ്ങനെ സംശയിക്കാതിരിക്കാന് കഴിഞ്ഞില്ല.
“ഓ!”
അവള് ചിരിച്ചു.
“കണ്ടുകാണും വഴിനിറയെ നല്ല സുന്ദരി പെണ്ണുങ്ങളെ!”
“ഒന്ന് പോടീ! പെണ്ണുങ്ങളെ? അതും എന്നെപ്പോലെയുള്ള ഒരു കനിഷ്ഠ ബ്രഹ്മചാരി!”
“കണ്ടാലും പറയും മിസ്റ്റര് ബ്രഹ്മചാരി മോഹന് ലാലേ! ഉള്ളിലെ സകല പഞ്ചാരേം മുഖത്തുണ്ട്!”
അവള് പിടിച്ചിരുന്ന ഹോസ് പൈപ്പില് നിന്ന് വെള്ളം കാലിലേക്കിറ്റിച്ച് കഴുകിക്കൊണ്ട് ഞാന് പറഞ്ഞു.
“ഈ സമയത്താടാ പൊട്ടന് കുണാപ്പാ തൊഴിലുറപ്പ് പെണ്ണുങ്ങളും കൊളുന്ത് നുള്ളാന് പോകുന്ന പെണ്ണുങ്ങളും ഒക്കെ റോഡിലൂടെ പോകുന്നത്. അവരെയൊന്നും നീ കണ്ടേയില്ല എന്നാണോ നീ പറയുന്നത്?”
അവള് അവന്റെ തോളില് ഇടിച്ചുകൊണ്ട് ചോദിച്ചു.
“കണ്ടെടീ,”
ഹോസ് അവളുടെ കയ്യിലേക്ക് തിരിച്ചുകൊടുത്തുകൊണ്ട് ഞാന് പറഞ്ഞു.
“മനുഷ്യന്
💬 Comments
View all comments