0%

Chapter Title : നായിക [Master]

Author : Master Read All Parts 1.6K

വിഷ്ണു ആശിച്ചുപോയി. തളര്‍ന്ന ശരീരമനസ്സുകളോടെ അവന്‍ എഴുന്നേറ്റു.

“മാഡം ഞാന്‍...” അവനെന്തോ പറയാനായി ശ്രമിച്ചു. പക്ഷെ നിമ്മി ഗൌരവത്തോടെ വാതില്‍ക്കലേക്ക് വിരല്‍ ചൂണ്ടി.

ഒന്നും പറയാതെ, ഇടറുന്ന കാലടികളോടെ അവന്‍ പുറത്തേക്കിറങ്ങി..

തന്നെ ചതിക്കനായി ഭര്‍ത്താവും കാമുകിയും ചേര്‍ന്നുണ്ടാക്കിയ പദ്ധതി, തന്റെ സൌന്ദര്യത്തില്‍ മയങ്ങി വെളിപ്പെടുത്തിയ, അവരുടെ തന്നെ ആയുധമായ വിഷ്ണുവിനെ, നിയമത്തിന്റെ മുമ്പില്‍ എത്തിക്കാന്‍ എന്തോ നിമ്മിക്ക് മനസ്സ് വന്നില്ല..അവന്‍ എവിടെങ്കിലും പോയി ജീവിച്ചോട്ടെ എന്നവള്‍ കരുതി..

💬 Comments

View all comments