0%

Chapter Title : നായിക [Master]

Author : Master Read All Parts 1.6K

നിമ്മിക്ക് അത് സുഖിച്ചു. ഇവന്‍ നന്ദിയും ബഹുമാനവും ഉള്ളവനാണ്. അവന്റെ ഉന്നം തന്റെ കാലുകള്‍ ആണെന്ന് അവള്‍ അറിഞ്ഞില്ല.

“എങ്കില്‍ നീ പറ. എങ്ങനെ നമുക്ക് ഇതില്‍ നിന്നും ഊരിപ്പോകാന്‍ പറ്റും”

“മാഡം; രണ്ടുപേര്‍ വിചാരിച്ചാല്‍ ഈ കേസ് ഇല്ലാതാകും” വിഷ്ണു പറഞ്ഞു.

“ആരാണവര്‍” ഉദ്വേഗത്തോടെ നിമ്മി ചോദിച്ചു.

“ഞാന്‍ മാഡത്തിന് ഒരു ഡ്രിങ്ക് എടുക്കട്ടെ. എനിക്കും വേണം ഒരെണ്ണം”

“ഷുവര്‍”

വിഷ്ണു ബാറിലേക്ക് ചെന്ന് വോഡ്ക എടുത്ത് ഒരെണ്ണം കടുപ്പത്തിലും മറ്റൊന്ന് സാധാരണ അളവിലും ഒഴിച്ച് സോഡയും ഐസും ചേര്‍ത്ത് തിരിച്ചെത്തി.

“ഇതാ മാഡം” ചെറിയ അളവില്‍ എടുത്ത മദ്യം അവള്‍ക്ക് നല്‍കിക്കൊണ്ട് അവന്‍ പറഞ്ഞു.

നിമ്മി അത് വാങ്ങി ചുണ്ടോടു ചേര്‍ത്തു. വിഷ്ണു വീണ്ടും നിലത്തേക്ക്, കുറേക്കൂടി അവളോട്‌ അടുത്ത് ഇരുന്നു. മദ്യം ഒരുവലിക്ക് കുടിച്ച് ചുണ്ട് തുടച്ച ശേഷം അവനവളെ നോക്കി.

“ഒന്നാമത്തെ ആള്‍ പരാതിക്കാരന്‍ തന്നെയാണ്. അയാള്‍ ഈ പരാതി പിന്‍വലിച്ചാല്‍ പ്രശ്നം തീര്‍ന്നു. പക്ഷെ ഞാന്‍ കേട്ടിരിക്കുന്നത് അയാളെക്കൊണ്ട് ഈ കേസ് കൊടുപ്പിച്ചത് ഇപ്പോള്‍ ഇത് അന്വേഷിക്കുന്ന എ സി പി മാണി സര്‍ ആണെന്നാണ്‌. അയാള്‍ക്ക് മുതലാളിയോട് പണ്ടേ പകയുണ്ട്. എങ്കിലും പരാതിക്കാരന്‍ പിന്മാറിയാല്‍ അയാള്‍ക്ക് പിന്നെ ഒന്നും ചെയ്യാനാവില്ല.” അവന്‍ പറഞ്ഞു.

“പക്ഷെ അയാള്‍ പരാതി പിന്‍വലിക്കുമോ?” നിമ്മി ശങ്കയോടെ ചോദിച്ചു.

“പിന്‍വലിപ്പിക്കണം. കബളിപ്പിച്ചു എന്ന് പറയുന്ന പണം തിരികെ കൊടുക്കാമെന്നു പറഞ്ഞു നോക്കാം. പണം മാനത്തേക്കാള്‍ വലുതല്ലല്ലോ?”

നിമ്മി തലയാട്ടി. പക്ഷെ അവള്‍ അത് നടക്കുമോ എന്ന കാര്യത്തില്‍ സംശയാലുവായിരുന്നു.

“അയാള്‍ സമ്മതിച്ചില്ലെങ്കില്‍ എന്ത് ചെയ്യും”

💬 Comments

View all comments