Chapter Title : നായിക നായകൻ [Arjun]
പാവാടയുടെ ഉള്ളിലേക്ക് കടന്നു. ചേച്ചിയുടെ ഇടുപ്പിന്റെ ഉള്ളിലേക്ക് കയ്യിട്ടപ്പോ അടിച്ച അതെ shock ഇപ്പൊ
ചേച്ചി ഇട്ടപ്പോഴും എനിക്കടിച്ചു. ചേച്ചിയിന്നിട്ട് ഒരു ചുറ്റ് ചുറ്റി shoulder-ലേക്ക് ഇട്ട് തന്നു. ഈ സമയം ഇടുപ്പിന് താഴെയായി സാരിയും പാവാടയും കൂടി ചേർത്ത് pin ചെയ്യ്യുവായിരുന്നു ഐശ്വര്യ ചേച്ചി അഞ്ജു ചേച്ചി ആണെങ്കിൽ shoulder-ൽ ബ്ലൗസും മുന്താണിയും കൂടി ചേർത്ത് pin ചെയ്യ്യുവായിരുന്നു. അതിന് ശേഷം മുന്താണി അറ്റം എടുത്ത് ചുറ്റി ഇടുപ്പിലേക്ക് ഇറക്കി ചേച്ചി:ഇങ്ങനെ കുത്തണം കേട്ടോ ഞാൻ:mm കണ്ണാടിയുടെ മുന്നിൽ കൊണ്ട് പോയി ഐശ്വര്യ:ഇപ്പൊ പാതി പെണ്ണായല്ലേ ചേച്ചി ചേച്ചി:അതെ. ബാക്കിയും കൂടിയാക്കണ്ടേ
ഐശ്വര്യ:mm രണ്ടുപേരും കൂടി ചേർന്ന് രണ്ട് കയ്യിലും കുപ്പി വള ഇട്ട് തന്നു. പിന്നെ കഴുത്തിലൊരു മാല. ചുണ്ടിൽ lipstick. കാലിൽ കൊലുസ്. Eye liner. പൊട്ട് അങ്ങനെയെല്ലാം ഇട്ടു തന്നു.Already കാത് കുത്തിയിരുന്ന കൊണ്ട് കാതില് കമ്മലിടാൻ അത്ര പ്രയാസമുണ്ടായിരുന്നില്ല.അതിന് ശേഷം തൃഷയുടെ photo നോക്കിയിട്ട് അതുപോലെ ചെറുതായി മുടി cut ചെയ്തിട്ട് അതുപോലെ ചെറുതായി കളറും കൊടുത്തു എന്നിട്ട് പുറകിലേക്ക് ചീകി കെട്ടി. ഇതെല്ലാം കഴിഞ്ഞ് ഐശ്വര്യ ഒരു അരഞ്ഞാണം പോലത്തെ ഒരു സാധനം എടുത്തിട്ട് വന്നു എന്നിട്ട് അത് ഇടുപ്പില് സാരിയുടെ മുകളിലൂടെ കെട്ടി ചേച്ചി:ഇതെന്തിനാടി ഐശ്വര്യ:ഒരു ഗുമ്മിന്
ചേച്ചി:mm അവസാനം ചെറിയ രീതിയില് make up ഒക്കെ ചെയ്ത് എന്നെ കണ്ണാടിയുടെ മുന്നിൽ കൊണ്ടുപോയി നിർത്തി എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്രയും നാള് എല്ലാരും എന്നെ തൃഷ തൃഷ എന്നുപറഞ് കളിയാക്കുമെങ്കിലും അത് എത്രത്തോളം സത്യമാണെന്ന്
💬 Comments
View all comments