0%

Chapter Title : നായിക നായകൻ [Arjun]

Author : Kambikathakal Read All Parts 1.1K

മനസിലായത് ഇന്നായിരുന്നു. പക്കാ തൃഷ തന്നെയായിരുന്നു
അങ്ങനെ ഞാനും ഐശ്വര്യ ചേച്ചിയും കൂടി food കഴിക്കുന്ന സമയത്താണ് റിയ അകത്തേക് കയറി വരുന്നത്.അഞ്ജലി ചേച്ചി കുളിക്കായിരുന്നു ആ സമയത്ത് റിയ ചേച്ചിയുടെ കയ്യിലൊരു ബിയർ ഉണ്ടായിരുന്നു അകത്തേക്ക് കയറി എന്നെ കണ്ടതും റിയ:ഐശ്വര്യ ഇതാരാ ചേച്ചി: അഞ്ജലി ചേച്ചിയുടെ കസിനാണ് . ഒരു ആവശ്യത്തിന് എറണാകുളം വന്നതാണ് Late ആയപ്പോ ഇന്ന് രാത്രി ഇവിടെ കിടക്കാൻ റിയ:ഓ. നിന്റെ പേരെന്താണ് ഇത് നേരത്തെ ചോദിക്കും എന്നറിയാവുന്ന കൊണ്ട് ഞാൻ നേരത്തെ തന്നെ പേര് ആലോചിച്ച് വെച്ചിരുന്നു. പെണ്ണിന്റെ ശബ്ദത്തിൽ ഞാൻ:ഗായത്രി റിയ:mm ഇവിടെയെന്തായിരുന്നു ഇന്ന് പരുപാടി ഞാൻ:ഒരു audition ഉണ്ടായിരുന്നു അതിന് വന്നതാ റിയ:ഓ അപ്പൊ സിനിമയിൽ അഭിനയിക്കാനാണ് താല്‌പര്യം. എന്നിട്ട് എന്തായി ഇന്ന് പോയിട്ട് ഞാൻ:അതൊന്നും ശരിയായില്ല ചേച്ചി റിയ:അതെന്താ. നിന്നെ കാണാൻ ഒരു നായികയുടെ Look ഒക്കെ ഉണ്ടല്ലോ.തൃഷയുടെ ഒരു cut ഉണ്ട്. ഇനി അതുകൊണ്ടാണോ Reject ചെയ്തത് ഫീൽഡിൽ ഒരു തൃഷ മതിയെന്ന് പറഞ്ഞിട്ട് ഇതും പറഞ്ഞ് റിയ ചേച്ചിയൊന്ന് ചിരിച്ചു ഞാൻ:അതൊന്നുമല്ല ചേച്ചി റിയ:പിന്നെയെന്താ ആഗ്രഹം മാത്രേ ഉള്ളു അഭിനയിക്കാനറിയില്ലേ ഞാൻ:അതിന് അവർക്ക് വേണ്ടത് അഭിനയം അല്ലല്ലോ വേറെയല്ലേ ഞാൻ ഉദ്ദേശിച്ച കാര്യം ചേച്ചിക്ക് പിടികിട്ടി റിയ:mm.അല്ല നീ ശരിക്കും എന്താ പരിപാടി fulltime സിനിമയുടെ പുറകെയാണോ അതോ  ജോലി വല്ലതും ഉണ്ടോ ഞാൻ:college പഠിക്കുന്ന സമയത്താണ് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം തോന്നുന്നത് അങ്ങനെ audition ന്റെ പുറകെ പോയി attendence പ്രശ്നമായി പിന്നെ വീട്ടിലൊക്കെ അറിഞ് ആകെ പ്രശ്നമായി അങ്ങനെ

💬 Comments

View all comments