Chapter Title : നായിക നായകൻ [Arjun]
ഇന്ന് വീട് വിട്ട് ഇറങ്ങി വന്നു. റിയ:ഓ അപ്പൊ audition ന് വേണ്ടി മാത്രമല്ല വന്നത് വീട് വിട്ട് വന്നതാല്ലേ അല്ല ഇനിയിപ്പോ എന്താ പരുപാടി ഞാൻ:അറിയില്ല ചേച്ചി ഇനി ഒരു നടി ആവാതെ ഞാൻ തിരിച് വീട്ടിലേക്ക് പോവില്ല ഈ സമയത്ത് കുളി കഴിഞ്ഞ് ബാത്‌റൂമിൽ നിന്ന് അഞ്ജു ചേച്ചി ഇറങ്ങി വരുന്നത് റിയ:mm എന്തായാലും All the best ഇതും പറഞ്ഞ് റിയ ചേച്ചി നേരെ ബാത്‌റൂമിലേക്ക് കേറി പോയി ഞാൻ:എന്താ ചേച്ചി ഇതിങ്ങനെ അഞ്ജു ചേച്ചി:ഞാൻ പിന്നെയെന്താ നിന്നോട് പറഞ്ഞത്. അതൊരു physco ആണ്. നീ വല്ലതും പെണ്ണല്ലെന്ന് അറിഞ്ഞാ പിന്നെ നിന്റെ കാര്യം തീർന്നു. നിന്റെ മാത്രമല്ല ഞങ്ങളുടെയും ഞെട്ടി ഐശ്വര്യ:എന്റെയോ. ഞാനെന്ത് ചെയ്തിട്ടാ അഞ്ജു:നീയല്ലേ എന്നെ Help ചെയ്തത് ഐശ്വര്യ:ആ ഇതാണ് പറയുന്നത് ആർക്കും ഒരു help-ഉം ചെയ്യാൻ പാടില്ലെന്ന് അഞ്ജു:എടി നീ പേടിക്കണ്ടാ ഇന്നൊരു രാത്രിയത്തെ കാര്യമല്ലേ ഉള്ളു. നമുക്ക് adjust ചെയ്യാം. നീ നാളേക്ക് അവന് ട്രെയിനിന് ഒരു ടിക്കറ്റ് ബുക്ക് ചെയ്തെ നാട്ടിലേക്ക് ഞാൻ:ചേച്ചി നാട്ടിലേക്കോ ഞാൻ പോവില്ല അഞ്ജു:പിന്നെ നിയെന്ത് ചെയ്യ്യാനാ. കയ്യില് 5 ന്റെ പൈസയും ഇല്ല മാറിയുടുക്കാൻ ഒരു തുണിയും ഇല്ല. ഞാനെ ആ റിയയുടെ കയ്യും കാലും പിടിച്ചാ നിക്കുന്നത് അതിന്റെയിടയില് നിന്നെയും കൂടി നോക്കണം പറഞ്ഞാ എനിക്ക് പറ്റില്ലടാ. നീ ആദ്യം നാട്ടിലേക്ക് പോ. എന്നിട്ട് വീട്ടുകോരോടൊക്കെ സംസാരിച് എങ്ങനെയെങ്കിലും course complete ചെയ്യാൻ നോക്ക്. അപ്പോഴേക്കും ഞാൻ റിയയോടും അറിയുന്നവരോടൊക്കെ ചോദിച്ച് നിനക്കൊരു chance റെഡിയാക്കി തരാം
💬 Comments
View all comments