0%

Chapter Title : നായികയുടെ തടവറ 2 [Nafu]

Author : Kambikathakal Read All Parts 488
ഞാൻ ആദ്യമെ പ്രിയ വായനക്കാരോട് ക്ഷമ ചോദിക്കുന്നു. ചില സാഹജര്യങ്ങൾ കാരണം എനിക്ക് എഴുത്തിൽ തുടരാൻ സാധിച്ചില്ല ...... എതായാലും കമ്പ്ലീറ്റ് ആകത്ത കഥകളെല്ലാം തുടർന്ന് എഴുതാൻ ആഗ്രഹിക്കുന്നു. പ്രിയ വായനക്കാരുടെ സപ്പോർട്ടും അനുഗ്രഹവും വിലയേറിയ  നിർദേശങ്ങളും പ്രതീക്ഷിക്കുന്നു.

നായികയുടെ തടവറ 2

Naayikayude Thadavara Part 2 | Author : Nafu | Previous Part

അടുത്ത ദിവസം മീരയേയും കൊണ്ടുള്ള വാഹന നിര കോഡതി വളപ്പിലേക്ക് പ്രവേശിച്ചപ്പോൾ ,കോഡതിക്ക് മുന്നിലുള്ള  ജനങ്ങൾ തിങ്ങി കൂടി.... മീഡീയാക്കാരും  ജനങ്ങളും പോലീസ്‌ വാഹനങ്ങളെ പൊതിഞ്ഞു. അവർ ഫിലിം സ്റ്റാർ മീര നായരുടെ വാഹനത്തെ പരതി കണ്ടത്തി..... മീര , ദീപ്പതി IPS ൻ്റെ വഹനത്തിൻ്റെ പിൻസീറ്റിൽ ലേഡി കോൺസ്റ്റബിൾസിൻ്റെ  നടുക്കാണ് ഇരിക്കുന്നത്. ക്യാമറാ കണ്ണുകൾ അവൾക്ക് നേരെ നീങ്ങി.,,,, എല്ലാവരും ആ വഹനത്തിൻ്റെ ഇരു വശത്തും തള്ളി കയറി. ദീപ്തി വണ്ടിയുടെ മുൻ സീറ്റിൽ നിന്നും ഇറങ്ങി..... തനിക്ക് നേരെ തള്ളി നിൽക്കുന്ന ജനങ്ങളെ  ബലമായി  തള്ളി  നീക്കി. പോലീസ്ക്കാരോട്  തിരക്ക് നിയന്ത്രിക്കാൻ ഒർഡർ ഇട്ടു. പോലീസുക്കാർ ലാത്തി ഉപയോഗിച്ച് ജനങ്ങളെ തള്ളി മാറ്റിയപ്പോൾ കോഡതിക്ക് മുമ്പിൽ ഒരു വിപ്ളവ അന്തരീക്ഷം തെന്നെ രൂപപെട്ടു. അവർ ജനങ്ങളെയും മാധ്യമ പ്രവർത്തകരെയും തള്ളി നീക്കി  ,അവരുടെ കൈകളിലെ ലാത്തികൾ തമ്മിൽ കൂട്ടിയോജിപിച്ച് കൊണ്ട്  ഇരു വശത്തും ചങ്ങല പോലെ ഒരു മതിൽ തീർത്തു ......... കോൺസ്റ്റബിൾസിൻ്റെ  പ്രൊട്ടക്ഷനോട്  കൂടി  മീര  പുറത്തേ വിപ്ലവ അന്തരീക്ഷത്തിലേക്ക്  ഇറങ്ങി. മീര  തല  താഴ്ത്തി കൊണ്ട് ദീപ്പതിയുടെ പിറകെ നടന്നു. തല 

💬 Comments

View all comments