Chapter Title : നായികയുടെ തടവറ 3 [Nafu]
നായികയുടെ തടവറ 3
Naayikayude Thadavara Part 3 | Author : Nafu | Previous Part
വെയ്കുന്നേരം കാവ്യ കാറുമായി സ്വയം ഡ്രൈവ് ചെയ്ത് ലക്ഷ്മിയെ പിക്ക് ചെയ്യാൻ വിട്ടിലെത്തി. ലക്ഷ്മി അൽപം ടെൻഷൻ നിറഞ്ഞ മുഖഭാവത്തിൽ കാറിൻ്റെ ഫ്രൻ്റ് സീറ്റിൽ കയറി ഇരുന്നു.
കാവ്യ : "ജോസഫ് ആൻ്റണി വിളിച്ചിരുന്നു. മന്ത്രി , ഗസ്റ്റ് ഹൗസിൽ എത്തിട്ടുണ്ടെന്ന് പറഞ്ഞു. ......"
ലക്ഷ്മി : " എന്നാ വേഗം പോകാം"
കാവ്യ ഗിയർ മാറ്റി വണ്ടി മുന്നോട്ട് വിട്ടു
കാവ്യ : " ലക്ഷ്മി ചേച്ചി..... നിങ്ങൾ ഇങ്ങനെ ടെൻഷൻ അടിക്കണ്ട.,,,
എല്ലാത്തിനും എന്തെങ്കിലും ഒരു വഴി ഉണ്ടാവും ...... "
ലക്ഷ്മി: '' അമ്മ ....കോഡതിയിൽ നിന്നും വന്ന പാടെ കിടന്ന കിടത്തമാണ്..... പിന്നെ എഴുന്നേറ്റിട്ടില്ല ..... ഭക്ഷണവും വെള്ളവും ഒന്നും വേണ്ട..... "
കാവ്യ : " ഇങ്ങിനെ ഒരു കാര്യം അമ്മക്ക് ഉൾകൊള്ളാൻ കഴിയുന്നില്ലയിരിക്കാം ....."
ലക്ഷ്മി: ഇന്നത്തേ കൂടികാഴ്ച്ചക്ക് വല്ല കാര്യവുമുണ്ടവോ ?
കാവ്യ :: " എന്തെങ്കിലും ഒരു പിടിവള്ളി കിട്ടാതിരിക്കില്ല"
ലക്ഷ്മി' "നോക്കാം "
കാവ്യ : "ചേച്ചിക്ക് അറിയോ ..... ഇന്നത്തേ ഒരു അർജൻ്റ് ഷൂട്ട് മാറ്റി വെച്ചാണ് ഞാൻ വരുന്നത്.
മീരക്ക് വേണ്ടി എത്ര സമയം മാറ്റി വെക്കാനും ഞാൻ തയ്യാറാണ്.
എന്തെന്നാൽ എൻ്റെ ഏറ്റവും അടുത്ത ബെസ്റ്റ് ഫ്രണ്ടണ് മീര....
അവളോടുള്ള എൻ്റെ കടപാട് എനിക്ക് തീർത്താൽ തിരില്ല....
എന്ത് വില കൊടുത്തും ഞാനവളെ സംരക്ഷിക്കാൻ നോക്കും.,,,, "
ലക്ഷ്മി : " നിങ്ങളുടെ ഫ്രണ്ട്ഷിപ്പിനെ കുറിച്ച് എനിക്ക് അറിഞ്ഞൂടെ "
കാവ്യ : " നിയമം നമുക്ക് ഒപ്പം നിൽക്കുന്നിലെങ്കിൽ നമുക്ക് മറ്റു സഹായങൾ തേടേണ്ടി വരും ... "
സംസരങ്ങളിൽ തുടർന്ന് കാവ്യയുടെ കാർ മന്ത്രി ഷാജിയുടെ ഗസ്റ്റ് ഹൗസിൽ എത്തി..,,,,,
വീടിൻ്റെ പുറത്ത് കുറച്ച് അണികൾ പാർട്ടി ചർച്ചകൾ നടത്തുന്നുണ്ട്.
കാവ്യ കോളിംങ് ബെല്ല് അടിച്ചു.
മന്ത്രിയുടെ സക്രട്ടറി വാതിൽ തുറന്നു.
കാവ്യയെ കണ്ടതും സക്രട്ടറി കയാറൻ പറഞ്ഞു.
അവരെ ലിവിംങ്ങ് റൂമിലേക്ക് ആനയിച്ചു ... ഇരിക്കാൻ പറഞ്ഞു സക്രട്ടറി മന്ത്രിയെ വിളിക്കാൻ പോയി..,,,
കാവ്യയും ലക്ഷ്മിയും സോഫയിൽ ഇരുന്നു.
മന്ത്രി ഷാജി കദർ അണിഞ്ഞു കൊണ്ടു വന്നു. അവർ എണീറ്റ് നിന്നപോൾ അവരോട് ഇരിക്കാൻ പറഞ്ഞു.
ഷാജി " കാവ്യ
💬 Comments
View all comments