Chapter Title : നായികയുടെ തടവറ 3 [Nafu]
കാവ്യ : ''ഞാൻ കാവ്യയാണ് "
ബാബു :" എന്തായി തീരുമാനം "
കാവ്യ : " സമ്മദമാണ് .... പക്ഷേ കാര്യങൾ ......."
ബാബു '' അതല്ലാം ഓ കേ യാണ്
.... നിങ്ങൾ എൻ്റെ ഡിമാൻ്റ് അംഗീകരിച്ചാൽ ഞൻ എൻ്റെ വാക്ക് പാലിക്കും"
കാവ്യ : ഓകേ ..... ഇനി .....?
ബാബു : "നാളെ രാവിലെ 8 മണിക്ക് നിങ്ങൾ രണ്ടാളും സിറ്റി ഹോസ്പിറ്റലിനോട് ചേർന്ന ഗ്രൗണ്ടിൽ എത്തുക.,,,, ഞാൻ അവിടെ വന്ന് നിങ്ങളെ പിക്ക് ചെയ്യും ..... അടുത്ത ദിവസം രാവിലെ തെന്നെ നിങ്ങളെ ഞാൻ അവിടെ എത്തിക്കാം ..... എന്ത് പറയുന്നു "
കാവ്യ : "ഓക്കേ ..... രാവിലെ അവിടെ എത്താം ........"
കാവ്യ ഫോൺ കട്ട് ച്ചെയ്തു.
കാവ്യ :" കേട്ടില്ലേ ..... നാളെ രാവിലെ 8 മണിക്ക് "
ലക്ഷ്മി : അമ്മയോട് എന്ത് പറഞ്ഞ ഇറങ്ങാ ......?
കാവ്യ : " അത് കേസിൻ്റെ ആവിശ്യത്തിന് തിരുവനന്തപുരം വെരെ പോവാണെന്ന് പറയാം ...അടുത്ത ദിവസമേ മടങ്ങു എന്ന് പറഞ്ഞാൽ മതി
ലക്ഷ്മി :''ശരി ,,, പറയാം "
കാവ്യ കാർ സ്റ്റാർട്ട് ച്ചെയ്തു മുന്നോട്ട് നീങ്ങി.
.....................................................
.....................................................
.....................................................
അനൂപ് കൊലപെട്ട ഗസ്റ്റ് ഹൗസിൽ ദീപ്തിയും സംഘവും പരിശോധന നടത്തുന്നു. ദീപ്തി കൊലപെട്ട ഫോട്ടോകൾ ഉപയോഗിച്ച് ബോഡി കിടന്ന റൂമിൽ പരിശോധനകൾ നടത്തുന്നു.
വീടൻ്റെ പുറത്ത് മറ്റു കോൺസ്റ്റബിൾമാർ അയൽവാസികളുടെയും ആ വീടുമായി ബന്ധപെട്ടവരുടേയും മൊഴി രേഖ പെടുത്തുന്നു.
ദീപ്തി വീട് മൊത്തം
💬 Comments
View all comments