Chapter Title : നായികയുടെ തടവറ 3 [Nafu]
പരിശോധിച്ചതിന് ശേഷം പുറത്തേക്ക് വന്ന് ..... വീടിൻ്റെ മുറ്റത്ത് ചുറ്റും നടന്നു.
ദീപ്തി വീടിൻ്റെ പിറക് വശത്തുള്ള ചെറിയ ഗൈറ്റിൽ നോക്കി.... ഗൈറ്റ് പൂട്ട് ഇട്ട് പൂട്ടിയിരിക്കുന്നു...
ഗൈറ്റിൻ്റെ മറുപുറത്ത് ഒരു ഒഴിഞ്ഞ പറമ്പായിരുന്നു.
ദീപ്തി കോൺസ്റ്റബിളിനോട് ...
'' ഇ വീട് നോക്കിയിരുന്ന ആളെ ഇങ്ങോട്ട് വിളിച്ചേ "
ഒരു പ്രായമായ ആള് എത്തി.
"എന്താ പേര് പറഞ്ഞ് "
"ദേവസി "
" അപ്പോ ദേവസി ....സംഭവം നടന്ന ദിവസം ഈ പൂട്ട് ഉണ്ടായിരുന്നോ?"
" ഉണ്ടായിരുന്നു ... സാർ .... ഇത് തുറന്നിട്ട് കുറെ കാലമായി "
"ഈ പറമ്പിലൂടെ നടന്നാൽ എവിടെ എത്തും "
" ഈ പറമ്പിലൂടെ നടന്നാൽ ഹൈവേയിലെത്തും ..... റോഡിനോട് ചേർന്നുള്ള പറമ്പാണ് ഇത് "
"ഓ ഹോ ...... എനിക്ക് ഇതൊന്ന് തുറക്കണം ..... ഇതിൻ്റെ ചാവി എടുത്ത് കൊണ്ട് വാ "
"ഇപ്പോ തരാം മാഡം"
ദേവസി കീയുമായി വന്നു .....
തുറന്ന് കൊടുത്തു.
ദേവസി : " ആ പറമ്പിൽ അപ്പാടെ ചളിയാ......."
ദീപ്തി പറമ്പിലൂടെ പരതി നടന്ന് .... ഹൈവേ റോഡിലെത്തി .... വീണ്ടും തിരികെ നടന്നു ഹൗസിൻ്റെ പിറകിലെത്തി .......
ദിപ്തിയുടെ ഷൂവിൻ്റെ സ്റ്റെഡ് ഭാഗത്തെല്ലാം ചളി കട്ട പിടിച്ചിരുന്നു.
ദീപ്തി കോൺസ്റ്റബിൾസിനോട് പറഞ്ഞു .....
" പ്രതി ഇതു വഴിയാണ് വന്നിരിക്കുന്നത് ...... അതും ഗൈറ്റ് ചാടി കടന്നാണ് വന്നിരിക്കുന്നത് ....."
എന്നിട്ട് നെഗറ്റിൻ്റെ മുകൾ ഭാഗത്ത് കാണുന്ന ചളികൾ ചൂണ്ടി കാണിച്ച്
" ഇന ചളികൾ പ്രതി
💬 Comments
View all comments