0%

Chapter Title : നായികയുടെ തടവറ 6 [Nafu] [Climax]

Author : Kambikathakal Read All Parts 980

പോയിരുന്നു എന്നുള്ളത് സത്യമാണ്. മീരയുടെ ഒരു ഡ്രസ് മാറുന്ന നഗ്ന വീഡിയോ വെച്ച് അനൂപ് നിരന്തരം അവളെ ബ്ലേക്ക് മെയിൽ ചെയ്തിരുന്നു. ..
ഒരു വൻ തുകയായിരുന്നു അവൻ അവിശ്യ പെട്ടിരുന്നത് ....... അവസാനം അവൻ ചോദിച്ച പണവുമായി കാവ്യ ,
അനൂപ് പറഞ്ഞ സ്ഥലത്ത് എത്തിയപ്പോഴേക്കും ആരുടെയൊ കുത്തേറ്റ് അവൻ മരിച്ച് കഴിഞ്ഞിരുന്നു....... "

ദീപ്തി ഒരു ഫയൽ DGP ക്ക് കൈമാറി

" ഇത് അനൂപിൻ്റെ പോസ്റ്റ്മോട്ടം റിസൽട്ടാണ്.
അതനുസരിച്ച് കൊലപാതകം നടന്നത് 10 മണിക്കും 10 -30 നും ഇടയിലാണ് നടന്നത് . അടുത്തുള്ള CC tv ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്
മീരയുടെ കാർ സംഭവ സ്ഥലത്ത് എത്തിയത് 10.45 നാണ്.
അതിന് അർത്ഥം മീരക്ക് മുമ്പ് ആരോ അവിടെ എത്തിട്ടുണ്ട്... എന്തായാലും ആ വീടിൻ്റെ മുൻവശത്തിലൂടെ ആരും അങ്ങോട്ട് പ്രവേശ്വിച്ചിട്ടില്ല.....
വീടിൻ്റെ പിറക് ഞാൻ പരിശോധിച്ചപ്പോൾ ലഭിച്ച വിവരം, പിറകുവശത്തെ ചെറിയ നെഗറ്റിനു മുകളിൽ പുരണ്ട ചളി കാണിക്കുന്നത് പ്രതി വന്നിരിക്കുന്നത് പിറക് വശത്തേ ചളിയുള്ള പറമ്പിലൂടെയാണ്...
ആ പറമ്പ് അവസാനിക്കുന്നത് ഹൈവെ റോഡിലാണ്.
ഇതിനർത്ഥം ഈ വീടിനെ നന്നായി അറിയുന്ന ഒരളാണ് ഈ കൃത്യം ച്ചെയ്തിരിക്കുന്നത് ....."

അൽപം നിശബ്ദതയോടെ ദീപ്തി തുടർന്നു.

" ഇനി ഈ കേസിൻ്റെ എൻ്റെ നിഗമനത്തെ കുറിച്ച് പറയാം .....പ്രതി ആരാണെന്ന ഇന് സത്യം ഞാൻ മറക്കുന്നില്ല ... ഈ കേസിലെ പ്രതി ........ "

ദീപ്തി അവിടെ കൂടിയിരുന്ന എല്ലാവരെയും നോക്കി. ..... അവളുടെ നോട്ടമെത്തുമ്പോൾ എല്ലാരും അൽപം ഭയന്ന് കൊണ്ട്

💬 Comments

View all comments