0%

Chapter Title : നായികയുടെ തടവറ 6 [Nafu] [Climax]

Author : Kambikathakal Read All Parts 981

നിന്നു .....

"ദേ ഇവളാണ് ഈ കൃത്യം ചെയ്തിരിക്കുന്നത് "

എല്ലാവരും ദീപ്തി വിരൽ ചൂണ്ടുന്നടിത്തേക്ക് നോക്കി ...

ദീപ്തി തൻ്റെ വിരൽ കാവ്യക്ക് നേരെ നീട്ടി.

''ഈ കൊല കേസിലെ പ്രതി... കാവ്യയാണ്. ......"

എല്ലാവരും അത്ഭുതത്തോടെ കാവ്യയെ നോക്കി.

കാവ്യ ദേശ്യത്തോടെ ദീപ്തിക്ക് നേരെ തിരിഞ്ഞു ...

" നിങ്ങള് പ്രതിയെ കിട്ടിയില്ലങ്കിൽ കിട്ടിയവനെ പ്രതിയാക്കാൻ നോക്കണോ "

'' നി ചൂടാവല്ലെ ...... ഞാൻ പറിയട്ടെ " ദീപ്തി പറഞ്ഞു.

"ദേ .... ഈ കൊലപാതകം എൻ്റെ തലയിൽ കെട്ടിചമക്കാൻ നോക്കിയാലുണ്ടല്ലോ....... '' കാവ്യ ശബ്ദത്തോടെ പ്രതികരിച്ചു.

"' ഷട്ട് അപ്പ് ........ നിനക്ക് പറയാൻ ഞാൻ അവസരം നൽകും അപ്പോൾ സംസാരിക്കാം ..... ഇപ്പോൾ ഞാൻ പറയുന്നത് കേൾക്ക് "

ദീപ്തി DGP ക്ക് നേരെ തിരിഞ്ഞു.

" ഞാൻ ആ വീടിൻ്റെ പിറക് വശത്തെ പറമ്പിലുള്ള ചളിയിൽ കൂടി നടന്നപ്പോൾ ചില കാര്യങ്ങൾ എൻ്റെ ശ്രദ്ധയിൽ പെട്ടു .
പറമ്പിലെ ചളിയിൽ നിന്നും ഹീലുള്ള ചെരുപ്പിൻ്റെ ഫൂട്ട് പ്രിൻ്റ എനിക്ക് ലഭിച്ചു. ഒരേ വഴിയിലൂടെ പോയതിൻ്റെയും വന്നതിൻ്റെയും അടയാളം എനിക്ക് കിട്ടി.
ഞാൻ വീണ്ടും നടന്നു ഹൈവെ റോഡിൻ്റെ അരികിലെത്തിയപ്പോൾ റോഡരികിൽ ആ ഫൂട്ട് പ്രിൻ്റൻ്റെ ഉടമയായ ചളിയിൽ കുതിർന്ന ചെരിപ്പ് ഞാൻ കണ്ടു. ......
അപ്പോൾ അവിടെ യായിരിക്കാം വണ്ടി പാർക്ക് ചെയ്തിരുന്നത് .... കൃത്യം കഴിഞ്ഞ് കൊലയാളി പോകുമ്പോൾ ചളി കാരണം അത് അവിടെ ഉപേക്ഷിച്ചതാവാം.,,,,,,
ഇനി ഈ ചെരുപ്പിനെ കുറിച്ച് പറയുകയാണെങ്കിൽ ഹൈലി കോസ്റ്റ്ലി വൺ

💬 Comments

View all comments