0%

Chapter Title : നായികയുടെ തടവറ 6 [Nafu] [Climax]

Author : Kambikathakal Read All Parts 982

........ എന്ന് വെച്ചാൽ സാധാരണക്കാർ ഇത് ഉപയോഗിക്കില്ല.
സാധാരണയായി സെലിബ്രിറ്റികൾ മാത്രം ഉപയോഗിക്കുന്ന ഒരു ഫേൻസി ച്ചെരുപ്പാണ് ഇത് .......
അങ്ങിനെയാണ് എനിക്ക് മനസ്സിലായത് സിനിമ രംഗത്തുള്ള ഒരു സ്ത്രീയാണ് ഇതിൻ്റെ പിന്നിൽ......"

ദീപ്തി LCD യിൽ ഒരു ദൃശ്യം പ്ലേ ചെയ്തു

ദീപ്തി : " ഇത് ഹൈവയിലെ ഒരു കടയിൽ നിന്നും ശേഖരിച്ച cctv ദൃശ്യമാണ് ...... ഇതിൽ കാവ്യയുടെ നീല ഇന്നാവാ കാർ ആ ദിവസം കറക്റ്റ് പത്ത് മണിക്ക് പാസ്സ് ചെയ്യുന്ന ദൃശ്യമുണ്ട് ..... അത് പോലെ തെന്നെ കറകറ്റ് 10 : 25 ന് തിരച്ച് പോകുന്ന ദൃശ്യവുമുണ്ട് ... "

എല്ലാവരും ആ ദൃശ്യം ശ്രദ്ധിച്ചു.

ദീപ്തി തുടർന്നു

" ഞാൻ അനൂപിൻ്റെ പൂർവ കഥകളിലേക്ക് സിനിമാ മേഖലയിൽ ഞാൻ ഒരു രഹസ്യ അന്വേഷണം നടത്തിയപ്പോൾ മനസ്സിലായത് ആദ്യ കാലത്ത് ..... ഐ മീൻ ...... കാവ്യ സിനിമയിലേക്ക് എത്തിയ സമയത്ത് ..... കാവ്യക്ക് അനൂപുമായി ഒരു രഹസ്യ ബന്ധം നിലനിന്നിരുന്നു എന്നാണ് .... പിന്നീട് അത് തുടർന്നിട്ടില്ല.
അത് പോലെ തെന്നെ കാവ്യക്ക് ഈ വീടുമായി നല്ല ബന്ധം ഉണ്ട് ..... രണ്ട് മൂന്ന് സിനിമയുടെ ഭാഗമായി കാവ്യ ഇവിടെ താമസിച്ചിരുന്നു........ "

ദീപ്തി ഒരു ബാഗിൽ നിന്നും ഒരു ലാപ്ടോപ് എടുത്തു.

" ഇത് അനൂപിൻ്റെ ലാപ് ടോപ്പാണ് ..... ഇത് എനിക്ക് കിട്ടിയത് കാവ്യയുടെ ഗസ്റ്റ് ഹൗസിൽ നിന്ന് .... അതും അവൾ അവിടെ ഇല്ലാത്ത സമയത്ത് , അവളറിയാതെ നടന്ന സെർച്ചിങ്ങിലാണ് എനിക്ക്

💬 Comments

View all comments