0%

Chapter Title : നായികയുടെ തടവറ 6 [Nafu] [Climax]

Author : Kambikathakal Read All Parts 983

കിട്ടിയത്. ....... അവൾ പ്രതിയാണെന്നുള്ളതിൻ്റെ പ്രധാന തെളിവാണിത് "

കാവ്യക്ക് ഇപ്പോൾ ശബ്ദം നിലച്ചിരുന്നു ...... അവൾ കരച്ചിൽ അടക്കിപ്പിടിച്ചു നിന്നു.

" ഇനി മറ്റൊരു കാര്യം കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
... അന്ന് സംഭവ സ്ഥലത്ത് നിന്നും ലഭിച്ച തെളിവായ ഒരു റിംങ്ങ് ആഭരണം പിന്നീട് നഷ്ടപെടിരുന്നു....... അത് എങ്ങിനെ നഷ്ടപെട്ടു എന്നത് ഈ വോയ്സ് ക്ലിപ് പറയും "

ദീപ്തി ക്ലിപ്പ് സിസ്റ്റത്തിൽ ഓണാക്കുന്നതിനിടക്ക് പറഞ്ഞ് തുടർന്നു.

'' ലക്ഷ്മി .... നീ അറിയാതെ കവിളിപിക്കപെട്ട ഒരു കാര്യം ഉണ്ട് ...."

ലക്ഷ്മി ആശ്ചര്യത്തോെടെ ദീപ്തിയെ നോക്കി.

ദീപ്തി : " അന്ന് നിങ്ങൾ മന്ത്രിയുടെ വീട്ടിൽ വെച്ച് ബാബുവിനെ കൂടികാഴ്ച്ച നടന്നതിന് ശേഷം ബാബു നിങ്ങളെ രണ്ട് പേരെയും വെണമെന്ന് ഡിമാൻ്റ് വെച്ചു ... അവൻ പോയതിന് ശേഷം നിങ്ങൾ വണ്ടിയിൽ കയറാൻ നേരം കാവ്യക്ക് ഒരു കാൾ വന്നത് ഒർമ്മയുണ്ടോ ...... അവൾ നീ കേൾക്കാതെ പുറത്ത് പോയി നിന്നു സംസാരിച്ചു ...."

ലക്ഷ്മി : " ഓർമയുണ്ട് "

ദീപ്തി " യസ് ..... ആ ഫോൺ സംഭാഷണമാണ് ഞാൻ പ്ളേ ച്ചെയ്യാൻ പോകുന്നത് ..... ഇത് കാവ്യയും സുരേഷ് ബാബുവും തമ്മിലുള്ള സംഭാഷണമാണ് ...''

ദീപ്തി ക്ലിപ്പ് ഒൺ ച്ചെയ്തു.

ഫോണിലെ സംസാരങ്ങളിലേക്ക്

.'........ കാവ്യ : ഹലോ

ബാബു :" ഞാൻ സബ് ഇൻസ്പെകടർ സുരേഷ് ബാബുവാണ് "

കാവ്യ : എന്ത് വേണം

ബാബു : ഞാൻ പറയുന്ന കാര്യങ്ങൾ തൽക്കാലം ലക്ഷ്മി അറിയണ്ട

💬 Comments

View all comments