Chapter Title : നായികയുടെ തടവറ 6 [Nafu] [Climax]
.....''
ബാബു : " നീ സമ്മദിപിക്കണം..... അതിനലെ നിങ്ങളുടെ രണ്ട് പേരുടെയും മുന്നിൽ നേരത്തെ ഞാൻ വെച്ച ഡിമാൻ്റ് .... തൽക്കാലം നമ്മുടെ ഈ ഡിമാൻ്റ് അവൾ അറിയണ്ട ...... മീരയെ രക്ഷിക്കനെന്ന് പറഞ്ഞ് അവളെ കൊണ്ട് വരണം.... നീ അനുസരിക്കുകയാണെങ്കിൽ കേസിലെ തെളിവായുള്ള റിംങ്ങ് ഞാൻ ഇല്ലാതാക്കാം.... എന്ത് പറയുന്നു "
അൽപ സമയത്തിന് ശേഷം
കാവ്യ : " ഡീൽ .... പക്ഷേ ഇതിനെ കുറിച്ച് ആരും അറിയരുത്. "
ബാബു " അത് ഞാൻ എറ്റു... കേസ് നിൻ്റെ അടുത്ത് എത്തുന്ന എല്ലാ തെളിവും ഞാൻ ഇല്ലാതാക്കാം ..... പക്ഷേ ഞാൻ പറഞ്ഞ ഡീലിങ്ങിൽ ഒരു മാറ്റവുമില്ല "
കാവ്യ : " ഒകേ "
വോയ്സ് ക്ലിപ്പ് ഒഫ് ച്ചെയ്തതിന് ശേഷം ദീപ്തി തുടർന്നു
"
ലക്ഷ്മി പോലും അറിയത്ത രഹസ്യ ഡീൽ ഒരു പ്രധാന തെളിവാണ് ...... ആ റിംങ്ങ് നഷ്ടപെട്ടത് ഞാൻ അറിഞ്ഞിരുന്നു...... അപ്പോൾ തെന്നെ എനിക്ക് ബാബുവിനെ സംശയമുണ്ടയിരുന്നു. ..... പിന്നീട് എനിക്ക് അത് കിട്ടിയത് സുരേഷ് ബാബുവിൻ്റെ ഡ്രസ്സിൻ്റെ പോക്കറ്റിൽ നിന്ന് ....
കാവ്യയെയും ലക്ഷ്മിയെയും ബാബുവിനെയും മിനിഞ്ഞന്ന് ബാബുവിൻ്റെ എസ്റ്റേറ്റിൽ നിന്നും പിടിക്കുമ്പോൾ എൻ്റെ കോൺസ്റ്റബിൾസ് അവരുടെ എല്ലാവരുടെയും വസ്ത്രങ്ങൾ പരിശോധിച്ചിരുന്നു ..... അങ്ങിനെയാണ് ബാബുവിൻ്റെ പോക്കറ്റിൽ നിന്നും ആ റിംങ്ങ് കിട്ടിയത്. ......
സുരേഷ് ബാബു തൻ്റെ അധികാരം ദുർവിനിയോഗം ചെയ്യുകയും തെളിവുകൾ നശിപിക്കാനും ശ്രമിച്ചു. ബാബുവിനെ ഈ കേസിൽ തെളിവ് നശിപിക്കാൻ ശ്രമിച്ചതിനാൽ അവനെ ഒരു പ്രതിയായി ചേർത്തീട്ടുണ്ട് .....
💬 Comments
View all comments