Chapter Title : നായികയുടെ തടവറ 6 [Nafu] [Climax]
"
ഇതല്ലാം പറഞ്ഞ് ദീപ്തി കാവ്യക്ക് നേരെ തിരിഞ്ഞു.
" ഇനി നീ എന്ത് പറയുന്നു "
കാവ്യ ഒന്നും പറയാതെ കരയാൻ തുടങ്ങി
" ഇനി നിനക്ക് രക്ഷപെടാൻ ആകില്ല ..... തെളിവുകൾ എല്ലാം പകൽ പോലെ വ്യക്തം ......
ഇനി സത്യം പറ ...... നീയല്ലേ അനുപിനെ കൊന്നത് "
കാവ്യ കരച്ചിലോടെ
" അതെ "
എല്ലാവരും നിശബ്ദമായി നിന്നു പോയി
ദീപ്തി : " എന്തിന് ?"
കാവ്യ : " ഞാൻ സിനിമയിൽ അഭിനയിച്ച് തുടങ്ങുമ്പോഴുള്ള പരിജയം ഇഷ്ടത്തിലേക്ക് വഴിമാറി .... ആരുമറിയാത്ത ഞങ്ങളുടെ പ്രണയം ഞങ്ങൾ ആഘോഷമാക്കി ..... ആരുമറിയാത്ത പല വേളകളിലും ഞങ്ങളുടെ ശരീരങൾ തമ്മിൽ ഒന്നായി ......
പിന്നീടാണ് ഞാൻ അറിയുന്നത് അവന് പല പെണ്ണുങ്ങളുമായി ബന്ധമുണ്ടെന്നും .... ഇതവൻ്റ സ്ഥിരം നമ്പറാണെന്നും ..... ഇത് ഞങ്ങളുടെ വഴക്കിൽ കലശിച്ചു.
പിന്നീട് ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലായിരുന്നു. ...
രണ്ട് വർഷങ്ങൾക്ക് ശേഷം അവനെന്നെ കണ്ടു. ...... അവൻ്റെ ലാപ്പിൽ ഞാനും അവനും തമ്മിലുള്ള സ്വകാര്യ നിമിഷത്തെ നഗ്ന വീഡിയോസ് കാണിച്ചു.......
അവൻ എന്നെ നിരന്തരം ബ്ലാക്ക് മെയിൽ ചെയ്തു. അവന് ആവിശ്യം പണമെല്ലായിരുന്നു ... അത് എത്ര ആണെങ്കിലും ഞാൻ കൊടുത്തേനെ ...... പക്ഷേ അവൻ ചോദിച്ചത് എൻ്റെ രണ്ട് അനിയത്തിമാരെയാണ് ...... കൊടുത്തില്ലെങ്കിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിലേക്ക് ഇടും എന്ന് ഭീഷണി പെടുത്തി . ...... എന്ത് ച്ചെയണമെന്ന് ഞാൻ ഒരുപാട് ചിന്തിച്ചു ..... പിന്നെ എൻ്റെ മുന്നിൽ വെറെ
💬 Comments
View all comments