Chapter Title : നായികയുടെ തടവറ 6 [Nafu] [Climax]
വഴിയില്ലായിരുന്നു. എൻ്റെ കുടുംബത്തെ തകർക്കാൻ വരുന്ന അവനെ കൊല്ലാൻ ഞാൻ തീരുമാനിച്ചു. ......"
ദീപ്തി: " നീ എങ്ങിനെ കൃത്യം നടപ്പാക്കി "
കാവ്യ : " അന്ന് അവൻ ആ വീട്ടിലുള്ളത് എൻ്റെ ലോകേഷനിൽ നിന്ന് ഞാൻ അറിഞ്ഞു. ഞാൻ ഷൂട്ടിങ്ങിന് ശേഷം ആ വീടിൻ്റെ പിറക് വശത്തെ ൈഗറ്റ് ചാടി കടന്ന് വിടിൻ്റെ അകത്ത് കയറി ......
അനൂപ് ആർക്കോ വേണ്ടി കാത്തിരിക്കുകയായിരുന്നെന്ന് എനിക്ക് മനസ്സിലായി. ഞാൻ കയ്യിൽ കരുതിയ കത്തി പുറത്ത് എടുത്ത് അവൻ്റെ പിറകിലൂടെ കഴുത്തിന് ......."
പൂർത്തികരിക്കുന്നതിനിടയിൽ അവൾ പൊട്ടി കരഞ്ഞ് പോയി.
ദീപ്തി : "ഓക്കേ .....താങ്ക്സ് കാവ്യ ഫോർ യുവർ കോർപറേഷൻ "
ദീപ്തി കുറച്ച് ഫയലുകൾ DGP ക്ക് കൈമാറി.
DGP സലിം : "വെൽ ഡൺ ദീപ്തി... നീ നമ്മുടെ സുപ്പാർട്മെൻറിന് തെന്നെ അഭിമാനമാണ് ..... യൂ ഡിഡ് എ ഗ്രേറ്റ് കോബ് ..... കീപ് ഇറ്റ് അപ്പ്',,......."
ദീപ്തി :" താൻക്യൂ സാർ"
...................................................
സുരേഷ് ബാബുവിനെ വിലങ്ങ് വെച്ച് പോലിസ് കൊണ്ട് പോയി.
കോൺസ്റ്റബിൾസ് കാവ്യയെ വിലങ് വെച്ചു. .. . പോകാൻ നേരം കാവ്യ മീരയുടെ അടുത്ത് പോയി
കാവ്യ " സോറി ..... ഡീ ....എന്ത് പറയണമെന്ന് എനിക്കറിയില്ല. '
മീര കരഞ്ഞ് കൊണ്ട് " എന്തിന് "
കാവ്യ " ആത്മാർത്ത സുഹൃത്തായ നിന്നോട് എല്ലാം മറച്ചതിന് ...... നീ സംഭവ സ്ഥലത്ത് വരുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ലായിരുന്നു ..... ഈ കേസിൽ ഞാൻ നിന്നെ രക്ഷിക്കാനണ്
💬 Comments
View all comments