0%

Chapter Title : നായികയുടെ തടവറ [Nafu]

Author : Kambikathakal Read All Parts 1.5K

കോസ്റ്റ്യൂം ധരിച്ച് നിൽക്കുമ്പോഴാണ് തന്റെ അറസ്റ്റ് വാറന്റിനെ കുറിച്ച് അവൾ അറിയുന്നത്. ദീപ്തിയെ കണ്ടയുടനെ മിരയുടെ അമ്മ ബിന്ദു അവളുടെ നേരെ ചെന്നു.

'' മേഡം, എന്റെ മോൾ മനസ്സു കൊണ്ട് അറിയാത്ത കാര്യങളാണ് നടക്കുന്ന്ത് .അവളൊരു പാവമാണ്.ഒരു ഉറുമ്പിനെ പോലും നോവിക്കാൻ എന്റെ മോൾക്ക് കഴിയില്ല ."

ബിന്ദു കരഞ്ഞു കൊണ്ട് ദീപ്തിക്ക് നേരെ കൈ കൂപ്പി .

ദീപ്തി: "നിരപരാധിയാണെകിൽ അവളെ കോഡതി വെറുതെ വിട്ടോളും . ഇപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ച്ചെയ്തെ പറ്റു."

ദിപ്തി അവരെ മാറ്റി മുന്നോട്ട് കുതിച്ചു.

മീര എഴുന്നേറ്റ് കരഞ്ഞ് കൊണ്ട് എഴുന്നേറ്റു, അവളുടെ കണ്ണ് കലങ്ങിയിരുന്നു. കവിളുകൾ ചുവന്ന് തുടുത്തിരുന്നു.... ചുണ്ടിന്റെ അധരങ്ങൾ വിറയ്ച്ച് കൂട്ടിമുട്ടുന്നുണ്ട്.

മീര'' സത്യമായിട്ടും എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. വെറുതെ എന്തിനാ എന്നെ ഇതിലേക്ക് വലിച് ഇഴക്കുന്നത് ''

ദീപ്തി " ബന്ധം ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷേ ഞങ്ങൾക്ക് അനേഷണം തുടരാൻ നിങ്ങളെ കസ്റ്റഡിയിൽ വെക്കണം, പ്ലിസ് കോർപറേറ്റ് വിത്ത് അസ് '"

ദീപ്തി മേരിയോട് '' അറസ്റ്റ് ഹെർ ......."

മേരി വിലങ് എടുത്ത് മീരയുടെ കരങ്ങളിൽ അണിയിച്ചു. അത് കണ്ടു ബിന്ദുവും ലക്ഷ്മിയും പൊട്ടി കരഞ്ഞു. കോൺസ്റ്റബിൾസ് വർഷയും മേരിയും മീരയുടെ തോളിൽ പിടിച്ച് അവളെ പുറത്തേക്ക് ആനയിച്ചു. ബിന്ദു കരഞ്ഞ് കൊണ്ട് അവളുടെ പിന്നാലെ പോകവേ ലക്ഷ്മി അവളെ പിടിച്ച് വെച്ചു. വാഹനത്തിൽ കയറിയതിന് ശേഷം മുഖം പൊത്തി കരഞ്ഞു. പോലീസ് വണ്ടി പുറത്തേക്ക് നീങ്ങിയപ്പോൾ കേമറാ കണ്ണുകൾ വണ്ടികുള്ളിലേക്ക് പാഞ്ഞ്

💬 Comments

View all comments