Chapter Title : നായികയുടെ തടവറ [Nafu]
നീങ്ങി. വാർത്ത ചാനലുകാർ ഇ മർഡർ കേസിനെ വളച്ച് ഒടിച്ച് ചാനലിലൂടെ അവരുടെ റേറ്റിങ്ങ് വർധിപിച്ചു.
ദീപ്തിയും സംഘവും മീരയെ സ്റ്റേഷനിലെ അത്യാവിശം കാണാൻ ഭംഗിയുള്ള ഒരു മീറ്റിങ്ങ് ഹാളിലേക്കാണ് ആനയിച്ചത്. മീരയെ ഒരു സോഫയിൽ ഇരുത്തി എതിർ വശത്ത് ദീപ്തിയുമിരുന്ന് ചോദ്യങ്ങൾ ആരാഭിച്ചു. അവളുടെ ചോദ്യകൾക്ക് മീര പതിയെ മറുപടി പറഞ്ഞു തുടങ്ങി.
ദീപ്തി: "നിനക്ക് ഇന്നലെ പറഞ്ഞതെല്ല തെ മറ്റൊന്നും പറയാനില്ലെ"
മീര :" എനിക്ക് പറയാനുള്ളത് ഞാൻ ഇന്നലെ തെന്നെ മേഡത്തിനോട് തുറന്ന് പറഞ്ഞിട്ടുണ്ട് ''
ദിപ്തി" അതൊന്നുമല്ലാതെ അനുപുമായി ബന്ധപെട്ട ഒരു വിവരവും നിന്റെ അടുത്തില്ലെ
മീര'' ഞാൻ പറഞ്ഞല്ലോ .... എന്റെ ആദ്യ സിനിമലെ സഹസംവിധായകനായിരുന്നു അനൂപ് ,അവന്റെ മോശം പെരമാറ്റം ഞാൻ ഇഷ്ടപെട്ടുരുന്നില്ല. എന്റെ മുന്നമത്തെ സിനിമയിലും അവനായിരുന്നു സഹസംവിധായകൻ. അന്ന് എന്നെ അവൻ പ്രപോസ് ചെയ്തിരുന്നു.എന്നാൽ ഞാൻ അവനെ ഇഷ്ടമെല്ലാന്ന് തുറന്നു പറഞ്ഞു. പിന്നീട് അവൻ പല തരത്തിലും എന്നെ ഭീഷണി പെടുത്തി .അവൻ മരിക്കുന്നതിന്റെ തലെ ദിവസം എനിക്ക് ഫോൺ ചെയ്ത് അവനെ കല്യാണം കഴിച്ചിലെങ്കിൽ എന്നെ കൊന്നു കളയുമെന്ന് അവൻ ഭീഷണി പെടുത്തിയിരുന്നു. അടുത്ത ദിവസം ഞാൻ കേൾക്കുന്നത് അവന്റെ മരണ വാർത്തയാണ്."
ദീപ്തി: ' ഇത് നീ പറഞ്ഞ കാര്യങളല്ലെ.... അവൻ കൊല്ലപെടുന്നതിന് മുമ്പോ ശേഷമോ നീ ആ വില്ലയിൽ പോയിരുന്നോ "
മീര :"ഇല്ല."
ദീപ്തി: "ഓകെ, എനിക്ക് ഇനിയും കാര്യങ്ങൾ അറിയാനുണ്ട് "
ദീപ്തി കോൺസ്റ്റബിൾസിനെ നോക്കി പറഞ്ഞു.
" ടേക്ക് ഹെർ ടു അവർ സ്പെഷ്യൽ റൂം,,,,,, "
💬 Comments
View all comments