Chapter Title : നായികയുടെ തടവറ [Nafu]
അവർ മീരയെ സ്റ്റേഷന്റെ അകത്തളത്തിലൂടെയുള്ള വഴിയിലൂടെ അടുത്ത പഴയ ബിൽഡിങ്ങിലേക്ക് നീങ്ങി. അവിടെ കമ്പി അഴികൾ കൊണ്ട് പണി തീർത്ത പല സെല്ലുകളുമുണ്ട്, എല്ലാം ശൂന്യമായി കിടക്കുന്നു. നടക്കുന്നതിനിടക്ക് വർഷ ഒരു സെല്ല് മീരക്ക് കണിച്ച് കൊണ്ട് പറഞ്ഞു.
വർഷം: "അവിടെ ഇരിക്കുന്ന ആളെ നിനക്ക് മനസ്സിലായോ?"
മീര അങ്ങോട്ടേക്ക് നോക്കി ഞെട്ടി. തന്റെ പേർസണൽ അസിസ്റ്റന്റ് റീമയാണ് സെല്ലിലെ കട്ടിലിൽ ഇരിക്കുന്നു. അവളുടെ ശരിരത്തിലെ ചുവന്ന പാടുകൾ മീരയുടെ ശ്രദ്ധയിൽ പെട്ടു .അവളെ തലേ ദിവസം അറസ്റ്റ് ചെയ്തതായിരുന്നു. മീരയേയും ലേഡി കോൺസ്റ്റബിൾസിനേയും കണ്ടപ്പോൾ റിമ കരയാൻ തുടങ്ങി.
മീരയുടെ ശരീരം ഭയം കൊണ്ട് വിറച്ചു. എന്തിന് വേണ്ടിയാണ് തന്നെ വിജനമായ ഭാഗത്തേക്ക് ആനയിക്കുന്നതെന്ന് മിരയിൽ സംശയം ഉയർന്നു. അവർ മീരയെ ഒരു വലിയ റൂമിലേക്ക് എത്തിച്ചു. തീർത്തും വിജനമായ ഒരു റൂം
മീരയുടെ ശരീരം ഭയം കൊണ്ട് വിറച്ചു. അവളുടെ കണ്ണുകൾ റൂം മുഴുവൻ പരതി. ഒരു ടേബിളും മുന്നാല് കസേരയും ഒരു അലമുറയും അല്ലാതെ മറ്റൊരു ഫർണിച്ചറും അവിടെ കാണുന്നില്ല .കൂടതെ ചങ്ങലകളും കയറുകളും ചുമരിൽ വിന്യസിച്ചിരിക്കുന്നു .
ദീപ്തി റൂമിലേക്ക് കയറി വന്ന് മീരയുടെ മുന്നിൽ നിന്നു.
ദീപ്തി: "പറയാൻ മടിയുള്ള പല സത്യങ്ങളും പറയിപ്പിക്കാൻ ഞങ്ങൾക്ക് ഞങ്ങളുടെതായ വഴി ഉണ്ട് .അത് കൊണ്ട് സഹകരിക്കുക " '
കോൺസ്റ്റബിൾ ഗീതു: ''മോള് ഇ മൂന്നാം മുറ എന്ന് കേട്ടിട്ടുണ്ടോ, ഇല്ലങ്കിൽ ഇപ്പോൾ ശരിക്കും മനസ്സിലാകും "
മീര അൽപം രോക്ഷം സംസാരത്തിൽ ഉയർത്തി.
"നിങ്ങളെന്ത എന്നെ കൊണ്ട് തല്ലി സമ്മദിപിക്കാൻ
💬 Comments
View all comments