Chapter Title : നഗരം മാറ്റിയ നാട്ടുകാരി അമ്മ 8 [Nandu]
ചെന്നപ്പോൾ... റോബിൻ എന്നോട് ഇരിക്കാൻ പറഞ്ഞു ...
എന്നിട്ട് ചോദിച്ചു
" പ്രിയ എന്തായാലും മാഗസിൻ കവർ ഗേളായി സെലക്ട് ആയി കഴിഞ്ഞു കോൺഗ്രാറ്റ്ലഷൻസ് "
" ഓ .. താങ്ക് യു sir... "
" ഇപ്പോൾ ഞാൻ പ്രിയയെ വിളിപ്പിച്ചത് മറ്റൊരു കാര്യത്തിനാ.. "
" എന്താ സാർ "
" ഞാൻ cctv യിൽ പ്രിയയുടെ കൂടെ വന്ന സ്ത്രിയെ കണ്ടു.... ആരാ അവർ.. "
റോബിൻ സാർ അമ്മയെ കുറിച്ചാണ് ചോദിച്ചത് എന്ന് മനസ്സിലായിട്ടും ഞാൻ ഒന്ന് പറയാൻ പരതി... അമ്മയാണെന്ന് പറഞ്ഞാൽ ശെരിയാകില്ല നു തോന്നി എന്നിട്ട് ഞാൻ പറഞ്ഞു
" അത് എന്റെ ഒരു ആന്റി ആണ് ... എന്താ സാർ "
" ആന്റി കാണാൻ നല്ല സുന്ദരിയാ... ശെരിക്കും ഇന്ത്യൻ കോൺസെപ്റ് ആയി ചേരുന്ന ലുക്ക്.... ആന്റിക് മോഡലിംഗ് താല്പര്യം ഉണ്ടോ "
" അറിയില്ല സാർ.... "
" അഥവാ താല്പര്യം ഉണ്ടെങ്കിൽ ഒരു ചാൻസ് ഉണ്ട്.... നമ്മുടെ മാഗസിൻ ഇൽ ഒരു ഇന്ത്യൻ ലുക്ക് ഉള്ള 30 നു മേൽ പ്രായം തോന്നുന്ന മോഡൽ നീ വേണം...
ആന്റിക്കു താല്പര്യം ഉണ്ടെങ്കിൽ നാളെ സ്ക്രീൻ ടെസ്റ്റ് നടത്തം "
ശരിക്കും ഇത് എനിക്
ക് വളരെ അത്ഭുതം ആയിട്ടാണ് തോന്നിയത്....
ഞാൻ വളരെ കഷ്ടപ്പെട്ട് നേടിയ ഒരു പൊസിഷൻ അമ്മയ്ക്ക് ചുളിവിനു കിട്ടുന്നു .... ഇത്രേം നല്ല അവസരം ആരും കൈ വിടാറില്ല...
പക്ഷെ അമ്മയുടെ മറുപടി എന്താകും എന്ന് അറിയതോണ്ട് നാളെ
💬 Comments
View all comments