Chapter Title : നഗരം മാറ്റിയ നാട്ടുകാരി അമ്മ 8 [Nandu]
മറുപടി അറിയിക്കാം നു പറഞ്ഞു ഞാൻ ഇറങ്ങി...
എനിക്ക് സെലക്ഷൻ കിട്ടിയത് അറിഞ്ഞു അമ്മ വളരെ സന്തുഷ്ടനായി
അതുകൊണ്ടു തന്നെ ഞാനും അമ്മയും വൈകിട്ട് ഡിന്നർ കഴിക്കാൻ പുറത്തുപോയി
ഡിന്നർനു ഇടക്ക് അമ്മയ്ക്ക് വന്ന ഓഫർ നെ ക്കുറിച്ച് ഞാൻ അമ്മയോട് പറഞ്ഞു
അമ്മ " എൻറെ പ്രിയേ നീ എന്താ തമാശ പറയുകയാണോ.... ഈ വയസ്സാംകാലത്ത് ആണോ ഞാൻ മോഡൽ ആകാൻ പോകുന്നത്.... "
" അമ്മേ അവർക്ക് ആവശ്യവും വയസ്സായ അമ്മയെ പോലുള്ള ഒരു സ്ത്രീയെയാണ്..... ഇതുപോലുള്ള ഓപ്പർട്യൂണിറ്റീസ് ഇങ്ങനെ എല്ലാവർക്കും ലഭിക്കാറില്ല.... "
"എന്നാലും ഒരു പെൺകുട്ടിയുടെ അമ്മയെ ഞാൻ എങ്ങനെ മോഡൽ ആകാനാ "
" ഞാൻ അവരോട് അമ്മ എൻറെ ആൻറി ആണെന്നാണ് പറഞ്ഞിരിക്കുന്നത്.... അവരുടെ കണ്ണിൽ അമ്മ 30 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ..... അങ്ങനെ ഒരു മോഡലിനെ ആണ് അവർക്കും ആവശ്യം"
"പക്ഷേ പ്രിയേ അവർ പറയുന്ന പോലുള്ള വസ്ത്രങ്ങൾ ഒക്കെ ഇട്ടുള്ള ശീലം എനിക്കില്ലലോ.... "
" നാട്ടിൻപുറത്ത് സാരി എന്ന ഒരു വസ്ത്രം മാത്രം ധരിച്ച് ജീവിച്ചിരുന്ന അമ്മയിന്നു ചുരിദാറും ജീൻസും ടോപ്പും വരെ ഇടുന്ന അവസ്ഥയിലെത്തി കഴിഞ്ഞെങ്കിൽ..... പിന്നെ അല്പം കൂടി മോഡേൺ ആയി ഡ്രസ്സ് ഇടുന്നതാണോ പാട്..... "
" എങ്കിൽ നിൻറെ ഇഷ്ടം പോലെ നാളെ ഞാൻ സ്ക്രീൻടെസ്റ്റ് നു വരാം... "....
രാവിലെ തന്നെ ഞാനും അമ്മയും സ്റ്റുഡിയോയിലെത്തി
അപ്പോഴേക്കും റോബിനും മറ്റ് ആൾക്കാരും ഫോട്ടോഷൂട്ടിൽ ഉള്ള സെറ്റിംഗ്സ് റെഡിയാക്കിയിരുന്നു.... ഞങ്ങളെ കണ്ട പാടെ റോബിൻ....
💬 Comments
View all comments