നഗരവാരുതിയിൽ അർച്ചന [Renu Ki Ka]
📝 Ongoing
👁 85099 views ❤ 315 likes 💬 14 comments
നഗരവാരുതിയിൽ അർച്ചന
Nagaravaruthiyil Archana | Author : Renu Ki Ka
ആലപ്പുഴ എക്സ്പ്രസ്സ് സ്ലീപ്പർ കോച്ചിൽ കിഷോറിന്റെ തോളിൽ ചാരി ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ അർച്ചനയുടെ കണ്ണിൽ ഒരു പ്രതീക്ഷയുടെ തീനാളങ്ങൾ ആയിരുന്നു. രാത്രിയുടെ നിലാ വെളിച്ചം. അവളുടെ മുഖത്ത് ഏറ്റവും വിലമതിക്കുന്ന നിധിയുമായി പോവുന്ന ഒരാളുടെ വിജയഭാവം. ഒപ്പം സ്വപ്നം കണ്ട് ജീവിതം, ജീവിച്ചു തുടങ്ങാൻ വെമ്പൽ കൊള്ളുന്ന മനസ്സും.
"അച്ചു....."
നീളമേറിയ അവളുടെ മുടി കൊതികൊണ്ട് അവൻ അവളെ വിളിച്ചു. അവൾ പ്രണയപുത്സരം അവനെ നോക്കി.
"എന്താ കിച്ചുവേട്ടാ....?"
"നി ഇപ്പോഴും വീട്ടിലെ കാര്യം ഓർത്ത് ഇരിക്കാണോ.....?"
"ഏയ്, ഞാൻ നമ്മളെ പറ്റി ഓർക്കായിരുന്നു. നമ്മൾ സ്വപ്നം കണ്ട ജീവിതം. അത് മാത്രമേ എനിക്ക് ഇപ്പോൾ ഓർക്കാൻ ഉള്ളു....."
"ഹ്മ്മ്, കയ്യിൽ ഉള്ളതൊക്കെ നുള്ളിപെറുകിയ പൊന്നേക്കുന്നെ, എന്താവുമോ എന്തോ....?"
"രാഹുൽ ഏട്ടൻ ഇല്ലേ അവിടെ. ആള് സഹായിക്കില്ലേ....?"
"അഹ് അവനാണ് ഒരേയൊരു പ്രതീക്ഷ....."
"എല്ലാം ശെരിയാവും കിച്ചുവേട്ടാ, ടെൻഷൻ അടിക്കണ്ട കേട്ടോ....."
അവൾ അവനെ കെട്ടിപിടിച്ചുകൊണ്ട് അവന്റെ ശരീരത്തിൽ ചേർന്ന് കിടന്നു. അവളെ ചേർത്ത് പിടിച്ച് അവനും ഇരുന്നു.
പാലക്കാട്-ത്രിശൂർ അതിർത്തിയിൽ ആയിരുന്നു അർച്ചനയുടെയും കിഷോറിന്റെയും നാട്. അവിടെ നിന്ന് ഇപ്പോൾ എറണാകുളത്തേക്കുള്ള ട്രെയിനിൽ ഈ സമയം അവർ ഇരിക്കുന്നതിന്റെ കാരണം ഒന്ന
💬 Comments
View all comments