0%

Chapter Title : നഗ്നസത്യം 2 [Lee child]

Author : Lee child Read All Parts 567

അയാളുടെ തുടയിൽ ആഞ്ഞടിച്ചു..

ഒരു ആർത്താനാദത്തോടെ അയാൾ നിലത്തു മലർന്നടിച്ചു വീണു..

ആ സമയം ഞാൻ മുട്ടുകൾ കൊണ്ട് അയാളുടെ നടുവിൽ ഇരുന്നു..

എന്നിട്ട് ആ മുഖമൂടി വലിച്ചുരി…

ഞാൻ :അജിത്??!!….

നീയെന്താ ഇവിടെ?..

അജിത് : നിന്റെമ്മയെ കെട്ടിക്കാൻ…

ഞാൻ :എന്നിട്ട് എനിക്കു പുതിയ അച്ഛനെ കണ്ടുപിടിച്ചോ?

ഇല്ല, കണ്ടുപിടിക്കാം..എന്റെ മൈ@₹&&##-=-%-('!://()*##₹±•^[[£[[•××÷…മോനെ ????

ഞാൻ :ഹോ ????‍??‍???

ഇതിന് മാത്രം ഞാൻ എന്ത്‌ തെറ്റാ ചെയ്തേ?

അവന്റെ ശരീരത്തിൽ നിന്നു മദ്യത്തിന്റെ ഗന്ധമുയർന്നു..

അജിത് : നീയെന്തിനാ ഇവിടെ വന്നത്?

അതിനു എനിക്കുത്തരം മുട്ടി..

എന്റെ അവസ്ഥ കണ്ടിട്ട് അവനും പൊട്ടി ചിരിച്ചു..

നീ വന്നത് എന്തിനാണോ അതിനു വേണ്ടി തന്നെയാണ് ഞാനും ഇവിടെ വന്നത്…?

അജിത് ഒന്ന് നിർത്തികൊണ്ട് തുടർന്നു…

നിന്നെ എനിക്കു എന്താണെന്നറിയില്ല ഒരു വിശ്വാസം പോലെ…ഇനി നമുക്ക് ഒന്നിച്ചു മുൻപോട്ടു പോവാം..

ഞാനും അതിനു സമ്മതം മൂളി..

കൂടെ ഒരാൾ ഉള്ളത് നല്ലതാണ്..

അജിത് :അപ്പോൾ നമുക്ക് അകത്തു കയറിയാലോ?

ഞാൻ : അപ്പൊ വാതിൽ താൻ പൊട്ടികുമോ ?

അജിത് : അതിൽ ഞാൻ എക്സ്പെർട്ട് അല്ലെ ?..

നമ്മൾ ചിരിച്ചു..

________________

അജിത് നിത്യയുടെ അപാർട്മെന്റ് വാതിൽ പൊട്ടിച്ചു..

ഞാൻ ശ്രദ്ധിച്ചു അകത്ത് കയറി..

അകത്തു കൂരാക്കുരിരുട്ടായിരുന്നു..

അകത്തെ ലൈറ്റ് ഓണാക്കി..

അജിത് : ഇനി എന്താ ചെയ്യേണ്ടത്?

ഞാൻ : അത് ശെരി, ഒരു പ്ലാനുമില്ലാതെയാണോ ഈ പണിക്കു വന്നത്?

അജിത് അല്പം ദേഷ്യത്തോടെ : തന്റെ പ്ലാൻ എന്താ?

ഞാൻ : നിത്യയുടെ റൂം..

അജിത്

💬 Comments

View all comments