0%

Chapter Title : നഗ്നസത്യം 3 [Lee child]

Author : Lee child Read All Parts 532

അതിൽ ചെറിയ വഴി തുറന്നു കിട്ടിയിട്ടുണ്ട്…

ഞാൻ : എന്താ?

സാനിയ :അത് മോറിസ് minor ന്റെ ടയർ മാർക്കസാണ്.. അത് അധികമാരും ഉപയോഗിക്കുന്നതായി കണ്ടിട്ടില്ല…

ഞാൻ : ഈ കമ്പനി ആദ്യമായിട്ടാണല്ലോ ഞാൻ കേൾക്കുന്നെ..

സാനിയ : ഞാനും..1971 ഇൽ പ്രൊഡക്ഷൻ നിർത്തിയതാ..

ഞാൻ : ഉം.. പിന്നെ സിയയുടെ കാര്യം?..

സാനിയ : ഇത് വരെ പോലീസ് അവിടെ അന്വേഷിച്ചിട്ടില്ല എന്നാ ഞാൻ അറിഞ്ഞത്..

ഞാൻ : ഓട്ടോപ്സി ടെസ്റ്റ്‌?

സാനിയ : ഇത് വരെ വന്നിട്ടില്ല…

ഞാൻ : ഷണ്ടൻ നിന്നെ കേസിൽ നിന്ന് പുറത്താക്കിയോ?

അവൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു..

ആ അത് പോലെയാ…എന്നെ അധികം അടുപ്പിക്കാറില്ല ?..

ഞാൻ : ഞാൻ ഒന്ന് സാഹിൽന്റെ വീട്ടിൽ പോയി അന്വേഷിക്കട്ടെ.. ഞാനാണെങ്കിൽ വല്ല പരിഗണനയും കിട്ടും..

സാനിയ : ആ പിന്നെ..

സൂക്ഷിക്കണം ?

ഞാൻ :???

സാനിയ : ശെരിയെന്നാ..

അവൾ അവളുടെ ബുള്ളറ്റ്എടുത്തു പോയി

ഞാൻ ഭക്ഷണം കഴിക്കാൻ അകത്തേക്കും..

________________

ഞാൻ നേരെ സാഹിലിന്റെ മാൻഷനിൽ എത്തിച്ചേർന്നു.. അവിടെ ഗേറ്റിൽ എത്തിയതിന് ശേഷം ഞാൻ അവിടുത്തെ സെക്യൂരിറ്റിയേ സാഹിലിനെ കാണാമെന്നു പറഞ്ഞു…

അയാൾ എന്നോട് വെയിറ്റ് ചെയ്യാൻ വേണ്ടി പറഞ്ഞു..

കുറച്ചു നേരം വെയിറ്റ് ചെയ്തു..

5 മിനിറ്റിന് ശേഷം അയാൾ തിരിച്ചു വന്നിട്ട് എന്നോട് അകത്തേക്ക് കയറാൻ പറഞ്ഞു..

ഞാൻ മെല്ലെ ആ കോമ്പൗണ്ടിലേക്ക് കയറി…

സാഹ കുടുംബകാരുടെ ബംഗ്ലാവ് കഴിഞ്ഞാൽ വളരെ ആഡംബരം നിറഞ്ഞ ഒരു വീടായിരുന്നു അത്.ഒറ്റവാക്കിൽ അങ്ങനെ പറഞ്ഞോതുക്കാം..

ഞാൻ

💬 Comments

View all comments