0%

Chapter Title : നഗ്നസത്യം 3 [Lee child]

Author : Lee child Read All Parts 534

മെല്ലെ ആ വീടിന്റെ വാതിൽക്കൽ എത്തിച്ചേർന്നു…അവിടെ സാഹിൽ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.. ഞാൻ അവന്റെ അടുക്കൽ എത്തി ചേർന്നു…

സാഹിൽ : ഹലോ, അരുൺ..

ഞാൻ : ആ.. ഹലോ..

സാഹിൽ : എന്താ ഇവിടെ?..

ഞാൻ : ഒരു അന്വേഷണം ഇവിടെ കൊണ്ടെത്തിച്ചു…

സാഹിൽ : വരൂ നമുക്ക് അകത്തിരിക്കാം..

ഞാൻ സാഹിലിന്റെ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു..

ഞാൻ ആ വീടിന്റെ ഭംഗിയിൽ കുറച്ചു നേരത്തേക്ക് മയങ്ങിപ്പോയി..

N B :ഓഹ്.. ഒരു കാര്യം മറന്നു…സാഹിൽ ഒരു വകീലാണ്…

സാഹിൽ :എന്ത് വേണം, കുടിക്കാൻ?

ഞാൻ : ഒരു ചായ ആയിക്കോട്ടെ..

സാഹിൽ ഉള്ളിലെ അസിസ്റ്റന്റിനെ വിളിച്ചു ഒരു ചായ പറഞ്ഞു…

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു : സാഹ കുടുംബത്തിലെത്തിന് ശേഷം ആദ്യമായി ഒരു വലിയ വീട് കാണുകയാ..

സാഹിൽ അത് കേട്ട് ഒന്ന് മൂകമായി തല താഴ്ത്തി..

ഞാൻ : അർമാൻ..

സാഹിൽ : ഇന്നലതന്നെ അറിഞ്ഞു..

ഞാൻ : ആര് പറഞ്ഞു?

സാഹിൽ : ശാന്തനു അവസ്തി..

അത് കേട്ട് എനിക്കു നല്ല ദേഷ്യം വന്നു…

എന്നാൽ ഞാനത് പ്രകടിപ്പിക്കാതെ തുടർന്നു..

എനിക്ക് സിയയോട് സംസാരിക്കാൻ പറ്റുമോ?

അത് കേട്ട മാത്രയിൽ സാഹിലിന്റെ ഭാവം മാറി…

അപ്പോൾ അതാണ്‌ കാര്യം… രഹസ്യം ചുഴിന്നു നോക്കാൻ വന്നതാണല്ലേ..

അവന്റെ പെട്ടന്നുള്ള ഭാവമാറ്റം എന്നെ ഒന്ന് പതറിച്ചു…ഞാൻ പെട്ടന്ന് റൂട്ട് മാറ്റി പിടിച്ചു..

ഞാൻ :വേറൊന്നും കൊണ്ടല്ല…നിത്യയെ കണ്ടുപിടിക്കാൻ ഇത് സഹായികുംമെന്ന് എനിക്കുറപ്പുണ്ട്

സാഹിൽ : എങ്ങനെ?

ഞാൻ ഇന്നലത്തെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു.. അത് കേട്ട്

💬 Comments

View all comments