Chapter Title : നഗ്നസത്യം 3 [Lee child]
അവരിൽ നിന്ന് ശ്രദ്ധ മാറ്റി വീണ്ടും ഡെഡ് ബോഡിയുടെ ചുറ്റും നോക്കി…
പെട്ടന്ന് ഒരു കോണിൽ നിന്ന് തിളങ്ങുന്ന ഒരു വസ്തു കണ്ടത്…
ഞാൻ: മാഡം, അവിടെ എന്തോ ഉണ്ടെന്ന് തോന്നുന്നു..
ഞാൻ സാനിയയെ നോക്കി അങ്ങോട്ട് ചൂണ്ടി കൊണ്ട് പറഞ്ഞു…
സാനിയ ആ ഭാഗത്തേക്ക് പോയി പരിശോധിച്ച്..
അവിടെ നിന്നു ഒരു നെക്‌ളേസ് കിട്ടി…
എന്റെ തലയിൽ ഒരു കൊള്ളിയാൻ മിന്നി…
ഇത്…ഇത്.. ഞാൻ എവിടെയോ…
പക്ഷെ ഓർമ വരുന്നില്ല…
സാനിയ കുറച്ചുച്ചതിൽ പറഞ്ഞു..
സർ ഇതിൽ SM എന്നു എഴുതി വച്ചിട്ടുണ്ട്…
SM… S.. M…
ഒരു കറന്റ് പോലെ ആ പേര് എന്റെ നാവിൽ വന്നു…
സിയാ…മെഹത…
അത് കേട്ട് എല്ലാവരുടെയും മുഖത്തു അമ്പരപ്പ് വന്നു…
നോ, ഇറ്റ് ഈസ് ഇമ്പോസിബിൾ…
ശാന്തനു ആയിരുന്നു…
"അവൾ എന്തിനാ അർമാനേ?"
ഞാൻ അജിത്തിന്റെ മുഖത്തേക്ക് നോക്കി..
ആ മുഖം വല്ലാത്ത അവസ്ഥയിലായിരുന്നു…
ആ സമയം ശാന്തനുവിന്റെ സംശയദൃഷ്ടികൾ നമ്മളിൽ ഒതുങ്ങി നിന്നു…
അത് കണ്ട സാനിയ തുടർന്നു…
പക്ഷേ ഇവർക്ക് സ്ട്രോങ്ങായ അലിബിസ് ഉണ്ട്…
സാനിയ : മിസ്റ്റർ ധർമനെ അറിയിക്കേണ്ടേ, സർ?
ശാന്തനു : ഐ വിൽ ടേക്ക് ദാറ്റ് ഹെഡ് എയ്ക്…ഉം, താത്സ് ഇന്നഫ്…സാനിയ നീ സ്റ്റേഷനിലേക്ക് പൊയ്ക്കോളൂ…
സാനിയ : ബട്ട് സർ, ഇവിടെ ഞാനും…
ശാന്തനു : താത്സ് മൈ ഫക്കിങ് ഓർഡർ…
അത് കേട്ട് സാനിയ ഒന്ന് ഞെട്ടി…
ആ ഒരു നിമിഷം, സാനിയ എല്ലാവരുടെയും ശ്രദ്ധകേന്ദ്രമായി മാറി..
ഒരു തരത്തിൽ പറഞ്ഞാൽ ഉണ്ടുമുണ്ടുരിഞ്ഞ അവസ്ഥ..
ശാന്തനു
💬 Comments
View all comments