0%

Chapter Title : നഗ്നസത്യം 3 [Lee child]

Author : Lee child Read All Parts 530

അവളുടെ അടുക്കൽ ചെന്നു പറഞ്ഞു..

അതും കൂടെ ആയപ്പോൾ അവൾ വേഗം അവിടെ നിന്ന് പോയി..

ശാന്തനു : രോഹിത്, ഇവരുടെ സ്റ്റെമെന്റസ് എഴുതി വാങ്ങിക്കു…

________________

ചടങ്ങുകൾക്കു ശേഷം ഞാനും അജിത്തും അവിടെ നിന്നു ഇറങ്ങി…

മെല്ലെ നടന്നു…

അജിത് എന്നെ കതെറിനെ ചേട്ടത്തിയുടെ വീട്ടിൽ എത്തിച്ചു…

കാളിങ് ബെല്ലടിച്ചു…

ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ചേച്ചി വാതിൽ തുറന്നു…

അവരുടെ മുഖത്തു ഒരു ഗൗരവം ഉണ്ടായിരുന്നു…

ഞാൻ : സോറി, ചേച്ചി…അല്പം ഇമ്പോര്ടന്റ്റ്‌ കാര്യങ്ങളുണ്ടായിരുന്നു… പിന്നെ അത്ര നല്ല കാര്യങ്ങളല്ല ഇന്ന് നടന്നതും…

ചേച്ചി : എന്താ എന്ത് പറ്റി?

ഞാൻ : അർമാൻ സാഹ കൊല്ലപ്പെട്ടു…

ചേച്ചിയുടെ മുഖത്തു ഒരു ഞെട്ടൽ വിരിഞ്ഞു…

എന്റെ ഈശോയെ, എപ്പോൾ??

ഞാൻ : നമ്മൾ കണ്ടത് 2 മണിക്കൂർ മുൻപേ..

ചേചി : നല്ലൊരു കൊച്ചനായിരുന്നു..

ഞാൻ : അത്ര നല്ലവനായിരുന്നില്ല…

ഞാൻ വേഗം എന്റെ റൂമിൽ കിടന്നുറങ്ങി…

________________

ഞാൻ പിറ്റേന്ന് കുറച്ചു നേരം വൈകിട്ട് ആണ് എഴുന്നേറ്റത്…

താഴെ പോയി കത്രിന ചേച്ചിയെ വിഷ് ചെയ്തു…

ഗുഡ് മോർണിംഗ് ചേച്ചി…

പക്ഷേ ആ മുഖത്തു വിഷാദമായിരുന്നു..

ഞാൻ ചേച്ചിയുടെ അടുത്ത് പോയി നോക്കി…

ഇന്നത്തെ പത്രത്തിൽ മുഖം നട്ടിരിക്കുകയായിരുന്നു..

ഫ്രണ്ട് പേജിൽ അർമാന്റെ ചരമാവാർത്തയായിരുന്നു..

ഞാൻ : എന്താ ചേച്ചി?

പെട്ടന്നു ബോധത്തിലേക്ക് തിരിച്ചു വന്ന ചേച്ചി പറഞ്ഞു,

ഒന്നുമില്ല..

ഞാൻ തിരിച്ചൊന്നും ചോദിക്കാനും പോയില്ല..

ഭക്ഷണമൊന്നുമില്ലേ ചേച്ചി…

ചേച്ചി : റൊട്ടി മൊരിച്ചതുണ്ട് പിന്നെ പാലും..

ഞാൻ എന്നാൽ പോരട്ടെ ഒരു പ്ലേറ്റ്…

💬 Comments

View all comments