0%

Chapter Title : നഗ്നസത്യം 4 [Lee child]

Author : Lee child Read All Parts 516

ഈ കാറിന്റെ ടയർ മാർക്ക്‌ കിട്ടിയായിരുന്നു.. സാനിയ ഇന്ന് കാറിനെ കുറിച്ച് വിവരം എന്നോട് പറഞ്ഞായിരുന്നു…

അജിത് കുറച്ചു നേരത്തേക്ക് മിണ്ടാതിരുന്നു…

പിന്നെ പറഞ്ഞു..

വാ പോവാം..

പെട്ടന്ന് ഒരു കാര്യം എന്റെ മനസ്സിൽ ഓർമ വന്നു…

ഞാൻ : വെയിറ്റ്, ഒരാളും കൂടി വരണം…

അജിത് : അതാര്?

ഞാൻ : സാനിയ..

അജിത് : നിനെക്കെന്താടാ ഭ്രാന്തുണ്ടോ? ആ പോലീസ്‌കാരിയെ എന്തിനാ വിളിക്കുന്നെ?

ഞാൻ : പല കാരണങ്ങളുമുണ്ട്.. പ്രധാനമായി നിത്യയുടെയുടെയും നമ്മുടെയും സുരക്ഷിത്വം ഉറപ്പ് വരുത്താൻ.. കഴിഞ്ഞപ്രാവശ്യം സംഭവിച്ചത് ഓർമയുണ്ടോ? നല്ലൊരു അലിബി ഉണ്ടായിരുന്നത് നന്നായി.. ഇപ്രാവശ്യം വല്ല പ്രശ്നവുമുണ്ടായാൽ…

അജിത് ആ അഭിപ്രായത്തെ മാനിച്ചു..

ഞാൻ സാനിയയെ വിളിച്ചു…

സാനിയ : ആ എന്തായി കാര്യങ്ങൾ?..

ഞാൻ : താൻ ഇപ്പോൾ ഫ്രീ ആണോ?

സാനിയ :എന്താണ് കാര്യം?

ഞാൻ നടന്ന കാര്യങ്ങൾ സാനിയോടു പറഞ്ഞു..

സാനിയ : താങ്ക് ഗോഡ്, അറ്റ്ലീസ്റ്റ് ആ കാറിന്റെ വിവരമെങ്കിലും കിട്ടിയല്ലോ…

ഞാൻ : നിങ്ങളും നമ്മുടെ കൂടെ വരാണെന്നുണ്ട്…

സാനിയ ഒന്നു ചിരിച്ചു..

അപ്പോൾ നല്ല ബുദ്ധി തോന്നിതുടങ്ങി.. അല്ലെ..

ശെരി, അവിടെ നില്ക്കു,

ശെരി, വേഗം വാ..

ഞാൻ ഫോൺ വച്ചപ്പോൾ അജിത്,

ഡാ, നിങ്ങൾ തമ്മിൽ എന്തെകിലും ഉണ്ടൊ?

ഞാൻ : ആരു?..

അജിത് : ആ പോലീസ്കാരിയുമായി?

ഞാൻ : ഏയ്‌.. ഒന്നുമില്ല.. എന്താ ചോദിച്ചേ..

അജിത് : ഒന്നുമില്ല..

ആ സംഭാഷണം അങ്ങനെ അവസാനിച്ചു..

________________

20 മിനിറ്റ് കഴിഞ്ഞപ്പോൾ..

എന്റെയും അജിത്തിന്റെയും അടുക്കൽ ഒരു പോലീസ്

💬 Comments

View all comments