Chapter Title : നഗ്നസത്യം 4 [Lee child]
പറയാൻ വേണ്ടി തിരിഞ്ഞു നോക്കിയപ്പോൾ നമ്മുടെ വണ്ടിയുടെ പുറകിൽ ഇരുട്ടിൽ എന്തോ ഒന്നു അനങ്ങുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു…
എന്റെ മുഖത്തെ സീരിയസ് ഭാവം ആ സമയത്തു അജിത്തും ശ്രദ്ധിച്ചു.. സാനിയ ആ സമയത്തു ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തിയിരിക്കുകയായിരുന്നു..
ഞാൻ അജിത്തിനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു…
എന്നിട്ട് സാനിയോട് പറഞ്ഞു..
സാനിയ, ആരോ നമ്മളെ ഫോളോ ചെയ്യുന്നുണ്ട്…
അവൾ വേഗം ഇൻഡിക്കേറ്റർ കത്തിച്ചു എന്നിട്ട് വണ്ടി സൈടാക്കി പോവാൻ തുടങ്ങി ..പക്ഷെ ആ വണ്ടി നമ്മളെ കടന്നു പോവുന്നുമില്ല…
പെട്ടന്ന് എനിക്കൊരു സംശയം വന്നു…
ഡാ, അജിത്തേ, നിനക്കാ കാർ കാണാൻ കഴിയുന്നുണ്ടോ?...
അജിത് : കൈയിൽ ടോർച്ചുണ്ടോ?
സാനിയ :ഡിക്കിയിലുണ്ട്..
ദുർഘട്ടം പിടിച്ച പാതയിൽ വളരെ ശ്രദ്ധയോടെ സ്റ്റൈറിങ് ചലിപ്പിച്ചു കൊണ്ട് സാനിയ മറുപടി നൽകി..
അജിത് ഡിക്കിയിൽ നിന്ന് ടോർച്ചെടുത്തു.. എന്നിട്ട് പിന്നിൽ വരുന്ന വണ്ടിക്കു നേരെ തെളിച്ചു…
ഞാൻ : നീ കണ്ടോ?...
അജിത് : എടാ…
ഞാൻ : എന്താടാ..
അജിത് : അതിന് നമ്പർ പ്ലേറ്റില്ല..
ഞാൻ സാനിയയുടെ മുഖത്തേക്ക് നോക്കി..അവളുടെയും മുഖത്തു ആവിശ്വാസനീയതയുണ്ടായിരുന്നു.
ഞാൻ : ഏതാ കാർ?..
അജിത് ഗൗരവം നിറഞ്ഞ മുഖഭാവത്തോടെ പറഞ്ഞു..
മൊറിസ്…
അതിനു മുൻപേ തന്നെ ആ കാർ അത്യുഗ്രമായ വേഗതയിൽ വന്നു ഞങ്ങളുടെ കാറുമായി വന്നിടിച്ചു…
ട്രാഷ്‌ഹ്…
കാർ വളരെ ശക്തിയിൽ കുലുങ്ങി..
സാനിയ വല്ലാതെ പേടിച്ചു പോയി…
ആ കണ്ണുകളിൽ ഭയം ഞാൻ കണ്ടു…
അന്ന് കണ്ട പോലെ…
ട്രൂമം.. ട്രാഷ്‌ഹ്…
രണ്ടാമത്തെ പ്രഹരം…..
സാനിയയ്ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപെടുന്ന
💬 Comments
View all comments