0%

Chapter Title : നഗ്നസത്യം 4 [Lee child]

Author : Lee child Read All Parts 523

നിന്ന് ഫസ്റ്റ് എയ്ഡ് ബോക്സ്‌ കൊണ്ട് വന്നു..

ഞാൻ അവന്റെ മുറിവ് വൃത്തിയാക്കി കെട്ടി ..

അവൻ മെല്ലെ എഴുനേൽക്കാൻ ശ്രമിച്ചു..

പക്ഷേ ഞാൻ അവനെ തടഞ്ഞു…

വേണ്ട…നീ വരണ്ട…

അജിത് ദേഷ്യത്തോടെ : അത് നീ ആണോ തീരുമാനിക്കുന്നെ?

ഞാൻ : ഈ അവസ്ഥയിൽ നടക്കുക പോയിട്ട് ഒന്ന് നിൽക്കാൻ തന്നെ പാടാണ്…ഞാനിപ്പോ ഫസ്റ്റ് എയ്ഡ് മാത്രമേ ചെയ്തിട്ടുള്ളു…അതുകൊണ്ടാ..

അജിത് ഒന്നും മിണ്ടിയില്ല…

ഞാനും സാനിയയും മെല്ലെ റോഡിലേക്കി നടന്നു…

ആ കാർ പോയ ഭാഗത്തേക്ക്…ഓക്സ് ബോ താടാകത്തിലേക്ക്…

ഞാൻ കുറച്ചു നേരം മിണ്ടാതിരുന്നിട്ടാവണം സാനിയ മൗനം മുറിച്ചു…

എന്താ ആലോചിക്കുന്നേ?

ഞാൻ : ഒന്നുമില്ല..

പിന്നെ വീണ്ടും മൗനം…

ഒടുവിൽ ഞാൻ :നീ എന്തിനാണ് പോലീസിന്റെ ജോലി തിരഞ്ഞെടുത്തത്?

സാനിയ എന്നെ ഒന്ന് നോക്കി..

ഞാൻ :സോറി, തനിക്ക് വേണമെങ്കിൽ ഷെയർ ചെയ്യാം…

സാനിയ : ഞാൻ താമസിച്ചത് പണ്ട് കേരളത്തിലായിരുന്നു.. എന്റെ അച്ഛൻ ക്രിസ്ത്യൻ ജേക്കബ് ആയിരുന്നു…അമ്മ ഉഷ ഹിന്ദുവും…പ്രണയവിവാഹമായതു കൊണ്ട് രണ്ട് വീട്ടുകാരും അവരെ കൈയൊഴിഞ്ഞു.. പിന്നെ അവർ അവിടെ നിന്ന് നാട് വിട്ടു ഇവിടെ താമസമാക്കി.. കൈയിലുള്ള എല്ലാം കൊണ്ട് അച്ഛൻ ഗാരേജ് തുടങ്ങി…പിന്നെ കുറച്ചു സ്ഥലവും വാങ്ങി…പിന്നെ ഞാൻ വന്നു…

10 വയസായപ്പോൾ അമ്മ പോയി…അച്ഛൻ പിന്നെ ഒരു കല്യാണം കഴിച്ചില്ല…പിന്നെ 21ആം വയസ്സിൽ അച്ഛനും…സ്വത്തുക്കൾ മുഴുവൻ എന്റെ പേരിലായിരുന്നു…പിന്നെ എനിക്കു ഈ നാട് വളരെ ഇഷ്ടമായത് കൊണ്ട് ഇവിടം വിട്ടു പോവാൻ തോന്നുന്നില്ല…അത് കൊണ്ട് ഇവിടെ തന്നെ വല്ല ജോലിയും ചെയ്തു ജീവിക്കാൻ തീരുമാനിച്ചു.. പിന്നെ പോലീസ്

💬 Comments

View all comments