0%

Chapter Title : നഗ്നസത്യം 5 [Lee child]

Author : Lee child Read All Parts 227

നഗ്നസത്യം 5

Nagnasathyam Part 5 | Author : Lee Child | Previous Part


ഞങ്ങൾ തമ്മിൽ കളിക്കുന്നതിനിടെയിൽ ഞാൻ സാനിയായേ ഒന്നു പറ്റിക്കാൻ വെള്ളച്ചാട്ടത്തിന്റെ അകത്തേക്കു കയറാൻ ശ്രമിച്ചു..അല്പം ബുദ്ധി മുട്ടിയെങ്കിലും അത് വിജയിച്ചു..

അപ്പോഴാണ് ഞാൻ അത് കണ്ടത്…

വെള്ളച്ചാട്ടത്തിന്റെ ഉള്ളിലെ കാഴ്ച..

അത് ഒരു ഗുഹാമുഖമായിരുന്നു..

________________

ഞാൻ വെള്ളച്ചാട്ടത്തിന് പുറകെയുള്ള ഗുഹാമുഖത്തേക്ക് നടന്നു നീങ്ങി..

അത് കൂടുതൽ ഉള്ളിലേക്ക് നയിച്ചു..

ഇരുട്ട്.. ഇനിയും അകത്തേക്കു…ഒരു വെളിച്ചം പോലുമില്ലാതെ…

വേണ്ട..

പോവേണ്ട…പിന്നെ എപ്പോഴെങ്കിലും..

പെട്ടന്നാണ് സാനിയയുടെ കാര്യം ഓർമ വന്നത്..

അവൾ അവിടെ ഒറ്റക്കായിരിക്കും..

ചേ.. ഞാനെന്തു പണിയാ കാണിച്ചത്…

അവളെ അവിടെ വിട്ടിട്ട് ഞാൻ..

ഇന്ന് മുഴുവൻ അവളുടെ കൂടെ സ്പെൻഡ്‌ ചെയ്യണം..

അവൾ ഹാപ്പി ആയിരിക്കണം..

ഞാൻ വേഗത്തിൽ തിരിച്ചു വെള്ളച്ചാട്ടത്തിലേക്ക് തിരിച്ചു..

പുറത്തു വന്നപ്പോൾ അവളെ കാണാനില്ല!!

എന്റെ ഉള്ളൊന്ന് പിടഞ്ഞു ..

സാനിയ…

ഞാൻ പാറക്കല്ലുകൾക്കിടെയിലോടെ പാഞ്ഞു നടന്നു…

ഇവൾ ഇത് ഇവിടെ പോയി?

വെള്ളച്ചാട്ടത്തിന്റെ ഒരു ആഴം കൂടിയ ഭാഗത്ത് പോയി നോക്കി..

ഇനിയവൾ ഒഴുക്കിലെങ്ങാനും പെട്ടു…

ഏയ്യ്.. അങ്ങെനെയൊന്നും സംഭവിക്കില്ല.

ഇനി അങ്ങനെ സംഭവിച്ചാൽ…

പെട്ടന്നു പുറകിൽ നിന്ന് ഒരു തള്ള്..

ഞാൻ അടി തെറ്റി താഴേക്ക് ..

അത്യാവശ്യം ഉയരം ഉള്ള സ്ഥലമായിരുന്നു…

വെള്ളത്തിൽ വീഴ്ചയുടെ ആഘാതം, എന്റെ ശരീരത്തെ സാരമായി ബാധിച്ചു..

എന്റെ ബോധത്തെയും…

ഞാൻ മെല്ലെ ആഴത്തിലേക്ക് പോയി..

________________

എനിക്കു മെല്ലെ ബോധം വന്നു..

അരുൺ…

പോവല്ലേ…

പ്ലീസ്…

ഞാൻ…ചുമ്മാ….

നിന്നെ പേടിപ്പിക്കാൻ…

എടാ.. കണ്ണ് തുറക്ക്…

സാനിയ..

ഞാൻ മനസ്സിൽ പറഞ്ഞു..

എന്റെ വയറ്റിൽ ആരോ അമർത്തുന്ന പോലെ തോന്നി…എന്റെ വായിൽ നിന്നു കുറെ വെള്ളം പുറത്ത് പോയി.. ഞാൻ അപ്പോഴും അനങ്ങാതെ കിടന്നു..

കുറച്ചു കഴിഞ്ഞപ്പോൾ, എന്റെ വായ തുറക്കപ്പെട്ടു..

എന്റെ ഹൃദയമിടിപ്പ് കൂടിയ അവസ്ഥയായിരുന്നു…

പെട്ടന്ന് എന്റെ ചുണ്ടുകൾ എന്തോ നനുത്ത മാംസംളമായ എന്തോ ഒന്നിൽ തൊട്ടു.. പിന്നെ അത് വളരെ ശക്തമായി ബന്ധിക്കപ്പെട്ടു..അതിൽ നിന്ന് ശക്തമായി കാറ്റും വന്നു.. ഞാൻ പെട്ടന്ന് കാറ്റ് വരുന്ന സ്ഥലത്തേക്ക് നാവു കയറ്റി..അത് നനവുള്ള എന്തോ ഒന്നിൽ തൊട്ടു..

കുറച്ചു കഴിഞ്ഞപ്പോ അതു വിട്ടു പോയി…

പിന്നെ…

ട്ടഷ്….

മുഖത്തു ശക്തമായി എന്തോ വന്നിടിച്ചു..

പെട്ടന്ന് കണ്ണിലേക്കു വെളിച്ചം കയറി..

പിന്നെ കണ്ണിരോലിപ്പിച്ചു നിൽക്കുന്ന സാനിയെയാണ് കണ്ടത്..

മുഖം

💬 Comments

View all comments