Chapter Title : നഗ്നസത്യം 5 [Lee child]
തുറക്ക്…
സാനിയ..
ഞാൻ മനസ്സിൽ പറഞ്ഞു..
എന്റെ വയറ്റിൽ ആരോ അമർത്തുന്ന പോലെ തോന്നി…എന്റെ വായിൽ നിന്നു കുറെ വെള്ളം പുറത്ത് പോയി.. ഞാൻ അപ്പോഴും അനങ്ങാതെ കിടന്നു..
കുറച്ചു കഴിഞ്ഞപ്പോൾ, എന്റെ വായ തുറക്കപ്പെട്ടു..
എന്റെ ഹൃദയമിടിപ്പ് കൂടിയ അവസ്ഥയായിരുന്നു…
പെട്ടന്ന് എന്റെ ചുണ്ടുകൾ എന്തോ നനുത്ത മാംസംളമായ എന്തോ ഒന്നിൽ തൊട്ടു.. പിന്നെ അത് വളരെ ശക്തമായി ബന്ധിക്കപ്പെട്ടു..അതിൽ നിന്ന് ശക്തമായി കാറ്റും വന്നു.. ഞാൻ പെട്ടന്ന് കാറ്റ് വരുന്ന സ്ഥലത്തേക്ക് നാവു കയറ്റി..അത് നനവുള്ള എന്തോ ഒന്നിൽ തൊട്ടു..
കുറച്ചു കഴിഞ്ഞപ്പോ അതു വിട്ടു പോയി…
പിന്നെ…
ട്ടഷ്….
മുഖത്തു ശക്തമായി എന്തോ വന്നിടിച്ചു..
പെട്ടന്ന് കണ്ണിലേക്കു വെളിച്ചം കയറി..
പിന്നെ കണ്ണിരോലിപ്പിച്ചു നിൽക്കുന്ന സാനിയെയാണ് കണ്ടത്..
മുഖം വല്ലാത്ത ഭാവത്തിലായിരുന്നു..
ഞാൻ എന്താണ് പറ്റിയതെന്ന ഭാവത്തിൽ അവളെ നോക്കി…
എന്നെ അമ്പരിപ്പിച്ചു കൊണ്ട് അവൾ എന്നെ കെട്ടി പിടിച്ചു…
മൂക്ക് വലിച്ചു കൊണ്ട് അവൾ പറഞ്ഞു…
സോറിടാ…
ഞാൻ : എന്താ കാര്യം?
സാനിയ : ഞാൻ.. നിന്നെ ഒന്ന് പേടിപ്പിക്കാൻ…
ഞാൻ : നീയാണോ എന്റെ കാലിൽ പിടിച്ചു വലിച്ചത്?..
അവൾ :ഉം…
ഞാൻ :സോറി ഒന്നും പറയേണ്ട…
അവൾ കുറെ നേരം കൂടി അങ്ങനെ ഇരുന്നു.. ഞാൻ അവളുടെ തലയിൽ തലോടികൊണ്ടിരുന്നു..
ഞാൻ വെറുതെ അവളെ നോക്കി..
മരുഭൂമിയിലെ കറുത്ത നദികൾ എന്ന പോലെ മുടിയിഴകൾ അവളുടെ ദേഹത്ത് ഒട്ടിയിരിക്കുന്നു… അവളുടെ ചന്ദനനിറം വെയിൽ കൊണ്ട് കുറച്ചു തവിട്ട് നിറം വന്നിട്ടുണ്ട്…പിന്നെ മുന്പിലെ രണ്ട് മാംസകുന്നുകളെ ഒരു ബലം
💬 Comments
View all comments