Chapter Title : നഗ്നസത്യം 5 [Lee child]
:എങ്ങനെയുണ്ട്?
ഞാൻ : പൊളി.. പക്ഷെ ഭക്ഷണം?
അവൾ ചിരിച്ചു കൊണ്ട് ഒരു ബോക്സ് എടുത്തു.. അതിൽ ഒന്നൊന്നര കിലോ ചിക്കൻ ആയിരുന്നു.. പിന്നെ കുറച്ചു പച്ചക്കറികളും ഒരു മസാല കൂട്ടും..ഇതൊക്കെ കണ്ടു എന്റെ നാവിൽ നിന്നു വെള്ളമൂരി..
അവൾ: എന്താ, ഇത് മതിയോ?
ഞാൻ : തന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു.. ഇവിടെ ഒഴുക്ക് കുറഞ്ഞ സ്ഥലങ്ങലുണ്ടോ?.
അവൾ : ഇവടെ അടുത്തായി ഒരു നീരുരവയുണ്ട്..എന്താ?..
ഞാൻ : ഒക്കെ ഞാനിപ്പോ വരാം..
ഞാൻ വേഗം ആ ഗുഹയിൽ നിന്ന് ഇറങ്ങി..
രണ്ട് മണിക്കൂർ കഴിഞ്ഞു..
സാനിയ തന്റെ ബികിനി മാറ്റി, ഒരു ബ്ലാക്ക് സ്ലീവലെസ് ബനിയനും പിന്നെ ഒരു ബ്ലു ജീൻസ് ട്രൗസറും ആണ് വേഷം..
സാനിയ ചിക്കൻ പീസ് മാറിനെറ്റ് ചെയ്തു കഴിഞ്ഞു..
സാനിയ :ഇവനിത് എവിടെ പോയി?..
വൈകാതെ ഞാൻ എത്തി.. കൂടെ ഞാൻ കുറച്ചു മീനും പിടിച്ചായിരുന്നു…
അതു കണ്ടു സാനിയ : ഹമ്പട…താൻ ആൾ കൊള്ളാലോ?
ഞാൻ : അതെന്താ മുൻപ് ഞാൻ കൊള്ളില്ലേ?..
(അങ്ങനെ ഞാനെന്റെ പ്രതികാരം വീട്ടി?)
സാനിയ :ചിക്കൻ ഞാൻ റെഡിയാക്കിയിട്ടുണ്ട്..
ഞാൻ : ഒക്കെ, ഞാൻ ഫിഷിന്റെ കാര്യം നോക്കാം.. മസാല ബാക്കിയുണ്ടല്ലോ അല്ലെ?
സാനിയ : ഉണ്ട്..അല്ല തനിക്കു പാചകമൊക്ക?
ഞാൻ : കുറച്ചൊക്കെ..
അവൾ : എന്നാ തന്റെ കൈപുണ്യം ഒന്ന് എനിക്കറിയണം.. അവൾ ഒന്ന് ചുണ്ട് കടിച്ചു..
ഞാൻ : തന്റെയും..
അവൾ : എന്നാ നമ്മുക്ക് അടുപ്പ് സെറ്റാക്കാം.. ഇവിടെ വിറകുകളില്ല..
ഞാൻ : ഓക്കെ
അങ്ങനെ നമ്മൾ
💬 Comments
View all comments