0%

Chapter Title : നഗ്നസത്യം 5 [Lee child]

Author : Lee child Read All Parts 478

ഭക്ഷണത്തിനുള്ള ബന്ധവസ്ഥക്കി…ഞാനുണ്ടാക്കിയ ഫിഷും വെജിറ്റബിൾ ഡിഷും അവളുണ്ടാക്കിയ ചിക്കനും പാകം ചെയ്തു.. അവിടെ ആകെ നല്ല മണം പരന്നു.. അതു നമ്മുടെ വയറ്റിലെ ദഹനാഗ്നിയെ ഉത്തേജിപ്പിച്ചു..

നമ്മൾ പാകം ചെയ്ത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.. ഞാൻ ആദ്യം അവളുടെ ചിക്കൻ ടേസ്റ്റ് ചെയ്തു.. വളരെയധികം രുചിയുണ്ടായിരുന്നു അതിന്.. ആ സമയം അവൾ എന്റെ ഭക്ഷണം ടേസ്റ്റ് ചെയ്യുകയായിരുന്നു.. എന്റെ ഫിഷും പച്ചക്കറി സലാടും ഒരു നുള്ള് കഴിച്ചതിനു ശേഷം.. ഒന്ന് മിണ്ടാതിരുന്നു..

അവൾ : ടാ.. ഒരു കാര്യം ചോദിച്ചോട്ടെ..

ഞാൻ : പോരട്ടെ..

അവൾ : നീ ശെരിക്കും ആരാ??

ഞാൻ : അതെന്താ അങ്ങനെ ചോദിച്ചത്??

അവൾ : നീ വല്ല 5 സ്റ്റാർ ഹോട്ടലിലെ കുക്കാനോ?

ഞാൻ : വ്യക്തമായില്ല..?

അവൾ : ഇതിന് മുടിഞ്ഞ ടേസ്റ്റാടാ.. ?☺️ഞാനിതു മുഴുവൻ തിന്നാൻ പോവ്വാ.. ?നീയെന്റെ ചിക്കൻ കഴിച്ചോ..??

ഞാൻ : ഒരു ഫിഷ് എനിക്കു വേണം..?

അവൾ : തരൂല്ല..?

അങ്ങനെ മൂന്നു നേരം കഴിക്കേണ്ട ഭക്ഷണം നമ്മൾ ഒറ്റ നേരം കൊണ്ട് തീർത്തു..

ഞാൻ : ഡി, ദാഹിക്കുന്നു..

അവൾ : അടുത്തല്ലേ പുഴ, പോയി കുടിച്ചോ..

ഞാൻ : ഡി, സീരിയസ് ആണ്..

അവൾ :ഞാനും..

ഞാൻ : അതു ഇന്ന് രാവിലെ കുടിച്ചതാണ്..

അവൾ ഒന്നും മിണ്ടിയില്ല.. പിന്നെ നേരെ പോയി ബാഗിൽ നിന്ന് 2 കുപ്പിയെടുത്തു..

അവൾ : മദ്യപിക്കുമോ?

ഞാൻ : കുറച്ചൊക്കെ..

അവൾ എനിക്ക് ഒരു ബിയറിന്റെ ബോട്ടിൽ നീട്ടി..ഞാനത് വാങ്ങി..

അവൾ :

💬 Comments

View all comments