Chapter Title : നഗ്നസത്യം 5 [Lee child]
ഉണ്ട്.. ?
ഞാൻ : എനിക്കു വലിയ റോളില്ല..
അവൾ : കള്ളം ?..
ഞാൻ : കാര്യമായിട്ടും.. ഞാൻ ഈ സംഭവത്തിന്റെ അവസാനമാണ്..
അവൾ : ശെരി, നിങ്ങൾക്കറിയാവുന്ന സംഭവം പറ..
ഞാൻ ഒന്ന് ശ്വാസം വിട്ടു..
ഞാൻ : ശെരി, പക്ഷേ ഈ കാര്യം ഇവിടെ മറക്കണം..
അവൾ : ഓക്കേ, പ്രോമിസ്..
ഞാൻ : ശെരി, അതിനു മുൻപേ ഒരു ചോദ്യം.. നിനക്ക് ഈ കേസിനോട് എന്താണ് ഇത്ര ഇന്റെരെസ്റ്റ്?.. നിനക്ക് എന്തൊക്ക ഈ കേസിനെ കുറിച് അറിയാം?
അവൾ : ഞാൻ ഇതിനെ കുറിച്ച് വാർത്തകളിൽ കേട്ടിട്ടുണ്ട്.. പിന്നെ കുറച്ചു റിസർച്ചും..ഞാൻ കേട്ടിടത്തോളം ഒന്നുമില്ലാതെ വന്ന വിശ്വനാഥൻ എന്ന ആൾ പടർന്നു പന്തലിച്ച കേരള രാഷ്ട്രിയം കീഴടക്കിയ മന്ത്രിയായി, പിന്നെ അയാളുടെ കുടുംബന്ധിപത്യം, അങ്ങനെ അയാളുടെ മകന്റെ പതനം, പിന്നെ..
ഞാൻ : ഇതിന്റെ ഉള്ളിലെ മറ്റൊരു കഥയും കൂടിയുണ്ടായിരുന്നു.. അയാളുടെ ആധിപത്യം നശിപ്പിക്കാൻ ജീവിതം ഹോമിച്ച ഒരു പോലീസ് കാരന്റെ കഥ.. അയാളുടെ പേര് വൈശാഗൻ..ഈ കേസിന്റെ പിന്നാലെ ഓടി അയാളുടെ ജീവിതവും കുടുംബവും നശിച്ചു..ഭാര്യയും മകളും വഴി പിഴക്കപ്പെട്ടു..
അവൾ : പിന്നെ..
ഞാൻ : അയാൾ ആത്മഹത്യയുടെ വക്കിൽ എത്തി നില്കുകയായിരുന്നു.. ഞാൻ അയാളെ പറഞ്ഞു ആശ്വസിപ്പിക്കുകയായിരുന്നു ചെയ്തത്..
അവൾ :ഇതിൽ നിങ്ങളുടെ റോൾ?.
ഞാൻ : വിശ്വനാഥനു ഒരു ബോസ്സുണ്ട്.. എബ്രഹം..
അവൾ :ഏത് കേന്ദ്രത്തിലെ..
ഞാൻ :അതെ, പക്ഷേ ഇപ്പോൾ അയാൾ ദുരൂഹസാഹചര്യത്തിൽ മരണപെട്ടു..
അവൾ :ഉം..
ഞാൻ : എന്റെ റോൾ വന്നത്
💬 Comments
View all comments