Chapter Title : നഗ്നസത്യം 5 [Lee child]
ഒരു ഗ്രൂപ്പ് വഴി ആയിരുന്നു.. ഞാൻ ഒരു ഫ്രീലാൻസ് ഇൻവെസ്റ്റിഗറ്റീവ് ജേർണലിസ്റ്റ് ആയിരുന്നു.. എന്റെ പണി അവിടെ പോയി കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു.. ആ സമയത്തായിരുന്നു വൈശാഖനെ കണ്ടു മുട്ടിയത്.. എന്നെ സംബന്ധിച്ചെടുത്തോളം അയാൾ ഒരു ഭാഗ്യമായിരുന്നു.. അയാൾ വഴി പല തെളിവുകളും സംഘടിപ്പിച്ചു.. പക്ഷേ അതൊന്നും അത്ര ശക്തമല്ലയിരുന്നു.. പിന്നെ ഒരു അറ്റകൈ ചെയ്തു..
അവൾ :എന്ത്..
ഞാൻ : മാസ്സ് ഇൻഫിട്രേഷൻ.. അയാളുടെ ഹോട്ട്സ്പോട്ട്സ് മാക്സിമം ബഗ് ചെയ്തു.. അങ്ങനെ അയാൾക്കെതിരെയുള്ള തെളിവുകൾ കൈക്കലാക്കി..
അതിനിടെ വൈശാഖ് ആത്മഹത്യ ചെയ്തു.. പകരം വന്ന ആൾ വിശ്വനാഥന്റെ ആൾ ആയിരുന്നു എന്ന് മനസിലായി.. അതിന്റെ ഇടെയിൽ എന്റെ ഐഡന്റിറ്റി പുറത്തു വരുന്ന അവസ്ഥ ഉണ്ടായി.. പക്ഷേ ഇലക്ഷന്റെ സമയമായതു കൊണ്ട് അയാൾക്കും കൂട്ടർക്കും അതിൽ കുരുങ്ങി.. അത് തന്നെയായിരുന്നു എന്റെ സുവർണവസരവും.. ഇലക്ഷൻ സമയത്ത് തന്നെ ഞാൻ അയാളുമായി ബന്ധപ്പെട്ട തെളിവുകൾ nia, cbi, ഏജൻസികൾക്കു അയച്ചു..പിന്നെ അയാൾ ഒരു വിഷയാസക്തനായിരുന്നു…അയാൾ സ്വന്തം മകളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടായിരുന്നു.. ആ തെളിവുകൾ മീഡിയയിലേക്ക് അയച്ചു…അതോടെ അയാളുടെ രാഷ്ട്രീയ സമാധിയുമായി..
ഞാൻ ഒന്ന് മിണ്ടാതിരുന്നു.. സാനിയ എന്നെ മിഴിച്ചു നോക്കി..
Mission accomplished…
ഞാൻ :ഇതിൽ നിന്നു ഒരു കാര്യം ഉറപ്പായി.. സത്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവർക്ക് കുടുംബവും പ്രാരാബ്ദവും പാടില്ലെന്ന്.. ??
സാനിയ ഒന്നും മിണ്ടില്ല.
ഞാൻ :എന്താ എന്നെ അറസ്റ്റ് ചെയ്യാൻ തോന്നുന്നുണ്ടോ?
അവൾ എന്നെ ഒന്ന് നോക്കി, എന്നിട്ട് പറഞ്ഞു..
ഞാൻ പോലീസ് ആയത് അത് ഗവണ്മെന്റ് ജോലി ആയത് കൊണ്ട് മാത്രമല്ല, ചുറ്റുമുള്ള ആളുകൾക്ക് എന്തെങ്കിലും
💬 Comments
View all comments