Chapter Title : നഗ്നസത്യം 6 [Lee child]
എന്നിലേക്ക് ഉടക്കി.. ഞാൻ : അതു ശെരി.. നീയെന്താ കരുതിയത്, കഴിഞ്ഞ ഒരാഴ്ച നമ്മളെന്താ ചെയ്‌തെന്നാ കരുതിയത്.. സാനിയ : എനിക്കും വലിയ ഐഡിയ ഇല്ല താൻ തന്നെ പറ.. ഞാൻ : ഹ്മ്മ്.. കുറെ നേരം ആലോചിച്ചു.. ഞാൻ : രണ്ട് ചാൻസാണ് ഉള്ളത്.. എല്ലാരും എന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു… ഒന്ന്, നമ്മൾ എന്തോ ഒന്ന് മിസ്സ് ചെയ്തിട്ടുണ്ട്.. അത് കേട്ട് എല്ലാവരും പരസ്പരം നോക്കി.. പിന്നെ സാനിയ :അരുൺ എന്താ ഉദ്ദേശിക്കുന്നത്? ഞാൻ :ആ കൊക്കയിൽ വീണ കാറിന്റെ കാര്യം എന്തായി? സാനിയ : അതിന്റെ കാര്യം പറയാതിരിക്കുന്നതാ ഭേദം.. ഞാൻ :അതെന്താ ? സാനിയ :ആ കൊക്കയിലേക്ക് എങ്ങാനും വണ്ടി വീണാൽ നോക്കണ്ടാ…സെർച്ച് ആൻഡ് റെസ്ക്യൂ വരെ നടക്കില്ല.. അജിത് : അടുത്തത് എന്തെങ്കിലും… ഞാൻ : ആ ഡ്രെസ്സിൽ നിന്ന്… സാനിയ : ഒന്നും കിട്ടിയില്ല dna വരെ നിത്യയുടെ മാത്രം.. ഞാൻ ഇനി എന്തെകിലും ബാക്കിയുണ്ടോ എന്ന് ആലോചിച്ചു.. ഞാൻ :ഇനി.. അജിത് :ഒന്നും ബാക്കിയില്ല. അവന്റെ മുഖത്തു പ്രതീക്ഷയറ്റ ഭാവം പ്രകടമായി.. സാഹിൽ : ചെയ്തവൻ കുറെ കാലം നന്നായി പഠിച്ചു എക്സിക്യൂട്ട് ചെയ്‌ത പോലെയുണ്ട്.. സാനിയ : ശെരിയാണ്..വളരെ ക്ലീനായി ചെയ്തിട്ടുണ്ട്… ഞാൻ : പക്ഷെ ആര്? എന്തിന്? അജിത് : കുടുംബത്തിലാരെങ്കിലുമായിരിക്കുമോ? ഞാൻ : ആര്, അനുരാഗോ? സാഹിൽ( ചിരിച്ചു കൊണ്ട് ):അതിനു മാത്രമുള്ള ബുദ്ധിയൊക്കെ… ഞാൻ : അങ്ങനെ തള്ളണ്ട..അന്വേഷണം തഴയപ്പെടുന്നതിനു കാരണം സാഹ കുടുംബത്തിന് ഉണ്ട് എന്നാ ഞാൻ കരുതുന്നത്… സാഹിൽ :അതു
💬 Comments
View all comments