0%

Chapter Title : നഗ്നസത്യം [Lee child]

Author : Lee child Read All Parts 622

ഐ മീൻ താങ്ക്സ്..?

അയാൾ : ചെളി ചവിട്ടി പോയാൽ വിവരമറിഞ്ഞെന്നെ..

ഞാൻ : അതെന്താ..

അയാൾ : സാഹ കുടുംബക്കാർ വൃത്തിയിൽ അല്പം കണിശകാരാണ്.. ചെറിയൊരു പ്രകോപനം മതി.. ഈ പരിപാടി തന്നെ വേണ്ടെന്നു വെയ്ക്കും..

ഞാൻ ഒന്ന് വല്ലാതായി,

"നിത്യ, നീ പെട്ടു പോയോ… "

അയാൾ: എന്താണ് ആലോചിക്കുന്നത്?

ഞാൻ : ഏയ്‌, ഒന്നുമില്ല.

അയാൾ : നിത്യയുടെ ആരാ?

ഞാൻ :കോളേജിൽ പഠിച്ചതാ..നിങ്ങൾക്കെങ്ങനെ മനസിലായി?

അയാൾ :അത് അര്മാൻന്റെ കൂട്ടുകാരെ എനിക്കറിയാം..

ഞാൻ : നിങ്ങളാരാ?

അയാൾ : ഓഹ് സോറി, എന്റെ പേര് സാഹിൽ മെഹത്ത

ഞാൻ : നിങ്ങൾ മെഹത്ത ഫാമിലിയിൽ..

സാഹിൽ : അതേ അത് തന്നെ..

ഞാൻ : ഞാൻ അരുൺ..

സാഹിൽ : നൈസ് ടു മീറ്റ് യൂ..

ഞാൻ :നിങ്ങൾ ഇവിടെ ?

സാഹിൽ : ഞാൻ രണ്ട് പേരുടെയും കൂട്ടുകാരാണ്..

ഞാൻ :ഓഹ്, എനിക്ക് അവളെ ഒന്നു കാണണമായിരുന്നു..

സാഹിൽ : ഞാനും ഉണ്ട് അകത്തേക്ക് . ഞാൻ സാഹിലിന്റെ കൂടെ അകത്തേക്കു കടന്നു..

ഒരു ബ്രിട്ടീഷ് കൊട്ടാരത്തിൽ എത്തിയ അവസ്ഥ ആയിരുന്നു.. ബട്ലര്മാരും മെയിടുകളും അങ്ങിങായി ഓടി നടക്കുന്നു.. അതിഥികൾ പരസ്പരം സംസാരിക്കുന്നു.. എല്ലാം നോക്കികൊണ്ട്‌ വരുമ്പോൾ സാഹിൽ എന്നെ വിളിച്ചു..

അരുൺ, ഇവിടെ ഒന്നു വരാമോ?

ഞാൻ : ആ.

അവന്റെ പിന്നാലെ പോയപ്പോൾ എത്തിയത് ഒരു വൃദ്ധ ദമ്പതികളുടെ മുൻപിലാണ്..എനിക്ക് അവരെ കണ്ടപ്പോൾ തന്നേ മനസിലായി..ധർമൻ - റൂഹാനി..

സാഹിൽ : ഹലോ അങ്കിൾ, ആന്റി?ഇത് അരുൺ..

💬 Comments

View all comments