0%

Chapter Title : നഗ്നസത്യം [Lee child]

Author : Lee child Read All Parts 621

അങ്ങനെ എല്ലാ ആസ്വദിച്ചു കൊണ്ട് ഞാൻ പൂക്കടയിലേക്ക് നടന്നു..

അങ്ങനെ ഞാൻ അവിടെ എത്തിയപ്പോൾ..

കടക്കാരൻ : സാർ എന്താണ് വേണ്ടത്?

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഞാൻ : ഒരു ബോക്വസ്റ്റ്..

കടക്കാരൻ : സർ, നിങ്ങൾക്കിഷ്ടമുള്ള പൂക്കൾ എടുത്തു ഒന്നു ഉണ്ടാക്കിക്കൊള്ളൂ. റേറ്റ് പിന്നെ പറയാം..

ആദ്യം കേട്ടപ്പോൾ ഒരത്ഭുതമുണ്ടായി.. നല്ല ക്രീയേറ്റീവ് വില്പന…??ഞാൻ ഒന്നു ചിരിച്ചു.. ഞാൻ വേഗം ഒരു സൂര്യകാന്തിയും.daffodillum, റോസും ,ഗെർബിരയും, ഓർക്കിടും ചേർത്ത് ഒരു മനോഹരമായ ബോക്കെ ഉണ്ടാക്കി.. അത് കണ്ടു കടക്കാരൻ ചിരിച്ചു കൊണ്ട് പറഞ്ഞു

കൊള്ളാം സർ,

ഞാൻ : എത്രയായി?

അയാൾ :500 സർ,

ഞാൻ പണവും നൽകി പുറപ്പെട്ടു..

കല്യാണവീട്ടിലേക്ക്..

________________

ഞാൻ അങ്ങനെ ആ സ്ഥലത്തെത്തി…ആ സ്ഥലം കണ്ടു ഞാൻ അന്തം വിട്ടു പോയി..

ഒരു വീടെന്നു പറയുന്നതിലുപരി, ഒരു ബാംഗ്ലാവ് എന്ന് പറയുന്നതായിരിക്കണം ശെരി..

ഒരു കൊച്ചു കുട്ടിയുടെ കൗതുകലാഘവത്തോടെ ഞാൻ ഉള്ളിലോട്ടു നടന്നു..

കണ്ണിന് കുളിരമയേകുന്ന കാഴ്ചകളൊക്കെ കണ്ടുകൊണ്ട് ഞാൻ മുൻപോട്ടു നടന്നു..

പെട്ടന്നു പിന്നിൽ ആരോ എന്നെ പിടിച്ചു വലിച്ചു..

ഞാൻ : ഹേയ്..

"നോക്കി നടക്കണം മിസ്റ്റർ.."

ആരോ പറഞ്ഞു

ഞാൻ ഒന്നു പിറകിലേക്ക് നോക്കി..

ഒരു 25-30 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തി.. ഇരുനിറമാണെകിലും നല്ല മുഖകാന്തി.. മെറൂൺ ഫുൾ കൈ ഷർട്ട്‌.. കറുത്ത ജീൻസ്..ബ്ലാക്ക് ഫോർമൽ ഷൂസ്..

ഇത്രയുമാണ് ഞാൻ കണ്ടത്..

പെട്ടന്ന് അയാൾ പറഞ്ഞത് ഓർമ വന്നു കാല് വെക്കാൻ നോക്കിയ ഇടം നോക്കി.. അവിടമാകെ ചെളിയായിരുന്നു..

ഞാൻ : സോറി,

💬 Comments

View all comments