0%

Chapter Title : നഗ്നസത്യം [Lee child]

Author : Lee child Read All Parts 620

4പേരാണുള്ളത്

ധർമൻ സാഹ 70 വയസ്സ് ?‍?

റൂഹാനി സാഹ 60 വയസ്സ്?

അർമാൻ സാഹ 30 വയസ്സ്?

അനുരാഗ് സാഹ 25 വയസ്സ്?

വൈകാതെ നിത്യ സാഹ 22 വയസ്സ് ??

അങ്ങനെ അവൾ ആഗ്രഹിച്ച സ്വപ്നം സാക്ഷത്കരിക്കാൻ പോവുകയാണ് ..

പക്ഷെ…

അതു അവൾക്കു നല്ല ഭാവിയായിരിക്കുമോ നൽകുക? ?

എനി വേ, നാളെ അവളെ പോയി കണ്ടിട്ട് തന്നെ ബാക്കി കാര്യം…ഇന്ന് ബുധനാഴ്ച.. മറ്റന്നാൾ കല്യാണം.. നാളെ ഒന്നു പോയി മുഖം കാണിക്കണം..

നല്ല യാത്ര ക്ഷീണമുണ്ട്.. കുളിച്ചിട്ട് ഉറങ്ങാം.. അങ്ങനെ വൈകുന്നേരം കുളിച്ചിട്ടു ഞാനുറങ്ങി..നല്ലൊരു നാളെ സ്വപ്നം കണ്ട് കൊണ്ട്..

________________

പിറ്റേന്ന് ഞാൻ എഴുന്നേറ്റു പ്രഭാതകൃത്യങ്ങൾ ചെയ്തു.. കല്യാണവീട്ടിലേക്ക് പോവാൻ തയാറെടുത്തു.. ഞാൻ റൂമിൽ നിന്ന് ഇറങ്ങാൻ നിൽകുമ്പോൾ കതെറിൻ ചേച്ചിയെ കണ്ടു..

ചേച്ചി : ആഹാ കാണാൻ നല്ല ഭംഗിയുണ്ടല്ലോ..

ഞാൻ : ഹഹ, താങ്ക്സ് ചേച്ചി..

ചേച്ചി : അപ്പോൾ എന്താണ് ഇന്നത്തെ പരിപാടികൾ?

ഞാൻ : ഇവിടെ പൂക്കളുടെ കടയുണ്ടോ?

ചേച്ചി : ആ ഉണ്ടല്ലോ, ഈ സ്ട്രീറ്റ് ന്നു ഇടതു നടന്നു 2nd ഷോപ്പ്. ഹാവ് എ ഗുഡ് ഡേ..

ഞാൻ : താങ്ക് യൂ ചേച്ചി.

ഞാൻ മെല്ലെ പൂക്കടയിലേക്ക് നടന്നു, ചുറ്റുമുള്ള ആളുകളെയും കടകളെയും വീക്ഷിച്ചു, സത്യം പറഞ്ഞാൽ വിദേശത്ത് എത്തിയ ഫീൽ… ഞാൻ ഇത് വരെ കണ്ട സ്ഥലത്തു നിന്ന് വളരെ വിഭിന്നമായ കാഴ്ചകൾ.. ക്യാമെറയിൽ ഓരോ ഫ്രെയിംകളെടുത്താൽ നല്ല വാൾപ്പെപെറായി ഉപയോഗിക്കാം.. അതിനെല്ലാം ഭംഗി കൂട്ടുന്ന തെളിഞ്ഞ സൂര്യനും..

💬 Comments

View all comments