Chapter Title : നഗ്നസത്യം [Lee child]
എന്നെ ഒന്നാം നിലയിലേക്ക് വിളിച്ചു..എന്നിട്ട് അവർ റൂം കാണിച്ചു..
അത്യാവശ്യം സൌകര്യമുള്ള മുറി..അറ്റാച്ഡ് ബാത്രൂം, ടോയ്ലറ്റ്, പിന്നെ ബാൽക്കണി..
ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടമായി..
ഞാൻ :കൊള്ളാം. ഞാൻ അഡ്വാൻസ് ആൾറെഡി അടച്ചതാണെല്ലോ.
കാത് : അതേ, അത് കൊണ്ട് വേറെ പണമൊന്നും വേണ്ട..
ഞാൻ :അപ്പോൾ ശെരി, മിസ്..
കാത് : ചേച്ചീന് വിളിച്ചാൽ മതി?
ഞാൻ : അപ്പോൾ ശെരി ചേച്ചി..
കാത് : പിന്നെ 10 മണിക്ക് മുൻപേ വീട്ടിൽ കയറാൻ നോക്കണം കേട്ടോ.. കാരണം 9 :30ന് ഞാൻ ഫ്രണ്ട് ഡോർ അടയ്ക്കും..
ഞാൻ :ശ്രമിക്കാം..
കാത് : നിങ്ങൾ ആരുടെ ഫങ്ക്ഷന്നാണ് ഇവിടെ വന്നത്?
ഞാൻ : എന്റെ പഴയ കൂട്ടുകാരിയുടെ കല്യാണമാണ്, പേര് നിത്യ വരന്റെ പേര്…ഉമ് …
ആ..
അർമാൻ സാഹ..
അത് കേട്ടപ്പോൾ അവരൊന്നു ഞെട്ടി..
കാത് :അവരുടെ കല്യാണത്തിനാണോ നിങ്ങൾ?
ഞാൻ :അതേ, എന്താ കാര്യം??
കാത്: രാജാകന്മാരുടെ കല്യാണത്തിന് വരുന്നയാളെ ആദ്യമായി കാണുകയാണ്..
അവർ ചിരിച്ചു കൊണ്ട് പോയി..
അവർ പറയുന്നത് കാര്യം തന്നെയാണ്..
സാഹ കുടുംബം രാജാകന്മാരുടെ കാലം മുതൽകെയുള്ള കുടുംബം ആയിരുന്നു.. വ്യാപാരത്തിൽ തുടങ്ങി സമ്പന്നരായ അവർ രാജാകന്മാരുമായി അടുപ്പത്തിലായി, പിന്നെ ബ്രിട്ടീഷ് കാരുടെ കൂടെ അടുപ്പം സ്ഥാപിച്ചു.. അത് സ്വാതന്ത്ര്യം വരെ എത്തി.. പിന്നെ അവരവിടുന്നു മാറി ഇവിടെ അവരുടെ സാമ്രാജ്യം പടുത്തുയർത്തി.. പക്ഷെ 80-90 കാലഘട്ടത്തിൽ അവർ സാമ്പത്തികമായി വളരെ നഷ്ടത്തിൽ പോവാൻ തുടങ്ങി.. പക്ഷെ പിന്നീട് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുനെറ്റു.. ഇപ്പോൾ അവരുടെ കുടുംബത്തിൽ
💬 Comments
View all comments