0%

Chapter Title : നഗ്നസത്യം [Lee child]

Author : Lee child Read All Parts 611

: ഹലോ സർ..

രാം : നിങ്ങൾക്കിവിടെ ബുദ്ധിമുട്ട് ഉണ്ടായില്ലല്ലോ?

ഞാൻ : എന്നെ കസ്റ്റഡിയിൽ വെച്ചു തന്നെ ഇത് ചോദിക്കണോ, സർ?

രാം :സോറി, പക്ഷെ ഇത് ഒരു ഇൻട്രോഗാഷനല്ല, ഒരു ഡൌട്ട് ക്ലിയറൻസ് ആണ്.

ഞാൻ :മനസിലായില്ല..

രാം :പറയാം

അയാൾ എന്റെ ടേബിളിലിരുന്നു അയാളുടെ കൈയിലുള്ള ഫയൽ തുറന്നു..

അതിൽ ചില റിപ്പോർട്സുണ്ടായിരുന്നു, പിന്നെ ചില ഫോട്ടോസും..

* ആ ഫോട്ടോസ് കണ്ടപ്പോൾ ഒരുപാട് കാര്യങ്ങൾ ഓർമ വന്നു.

രാം :നിങ്ങൾ ഭാഗമായ ഒരു കേസിനാസ്പദമായ ചില കാര്യങ്ങൾ ചോദിച്ചറിയണം. അതിനാണ് ഈ മീറ്റിംഗ്.മാത്രമല്ല എന്തെകിലും മിസ്സിങ്ങോ മറ്റോ ഉണ്ടെങ്കിൽ അതും ക്ലിയർ ചെയ്യാൻ..

ഞാൻ : കുറച്ചു വെള്ളം കുടിച്ചോട്ടെ, സർ..

രാം : യെസ്, യു മെയ്‌..

വെള്ളം കുടിച്ചതിനു ശേഷം..

രാം :നമുക്ക് തുടങ്ങാം അല്ലെ.

ഞാൻ : യെസ്..

എന്റെ ശ്രദ്ധ വീണ്ടും ഫോട്ടോസിലേക് തിരിച്ചു കൊണ്ട് അയാൾ തുടർന്നു..

രാം :ഞാനീ ഫോട്ടോസ് നിങ്ങളെ കാണിക്കുന്നത് ഇതുവരെ സംഭവിച്ച ഒരു കാര്യങ്ങളും മറക്കാതിരിക്കാൻ വേണ്ടിയാണ്..

ഞാൻ :ഓക്കേ

രാം :എനിക്കിത് ആദ്യം മുതൽ അവസാനം വരെ നിങ്ങൾക്കറിയാവുന്ന എല്ലാ കാര്യങ്ങളും പറയണം, എഗൈൻ എല്ലാം…

ഞാൻ :പറയാം സർ..

________________

ഞാൻ എന്റെ ഓഫീസിലെ ഫയൽസ് എല്ലാം അടുക്കി വച്ചു.. എന്നിട്ട് അതെല്ലാം ഒരു കാർഡ് ബോർഡ്‌ ബോക്സിൽ എടുത്തു വച്ചു.. പേടിക്കണ്ട എന്റെ ജോലി പോയതല്ല…ഞാൻ എന്റെ ബോസ്സിനെ കാണാൻ പോവുകയാണ്.. എന്റെ ലീവിന്റെ കാര്യം സംസാരിക്കാൻ.. പുള്ളിക്കാരൻ ഒരു ജോലി തന്നായിരുന്നു.. ആ

💬 Comments

View all comments