Chapter Title : നഗ്നസത്യം [Lee child]
ജോലി ചെയ്തു തീർത്താൽ പുള്ളി എനിക്ക് ലീവ് തരാമെന്ന് പറഞ്ഞായിരുന്നു.. എന്തായാലും ബെറ്റ് ഞാൻ ജയിച്ചു…
ഞാൻ വേഗം ബോസ്സിന്റെ കേബിനിലേക്ക് നടന്നു..
ഞാൻ : മെയ് ഐ കം ഇൻ സർ?
യെസ്, കം ഇൻ..
ഞാൻ :ശേഷാദ്രി സർ, ഞാൻ ബെറ്റ് ജയിച്ചു..
അതു കെട്ട് ശേഷാദ്രി സർ, ചിരിച്ചു..
ബോസ്സ് :ശെടാ, അപ്പോൾ രണ്ട് മാസം ലീവ് അല്ലെ..
ഞാൻ :അതേ സർ..
ഞാൻ എന്റെ റിപ്പോർട്ട് സബ്‌മിറ്റ് ചെയ്തു.. പുള്ളി അതു വായിച്ചു തുടങ്ങി..
5 മിനിറ്റ് വായിച്ചതിനു ശേഷം..
ബോസ്സ് :ആസ് ഐ എസ്‌പെക്ടഡ്, യൂ ആർ മൈ ബെസ്റ്റ് കോലീഗ്..
ഞാൻ :(മനസ്സിൽ )തമ്പുരാനറിയാം ആരോടൊക്കെ എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നു..
താങ്ക്സ് സർ…
ബോസ്സ് :എന്താ ചിരിക്കുന്നത്?
ഞാൻ :ഒന്നുമില്ല സർ, ഞാൻ എന്റെ ലീവിന് പോവാൻ excited ആണ് സർ ,
ബോസ്സ് :എപ്പോഴാണ് കല്യാണം?
ഞാൻ : ഈ വെള്ളിയാഴ്ച..
ബോസ്സ് :ഉം
ഞാൻ : എന്ത് പറ്റി, സർ?
ബോസ്സ് : ഒന്നുമില്ലടോ, അതു താനിവിടെയുള്ളത് എനിക്കൊരു സപ്പോർട്ട് ആയിരുന്നു. എന്റെ ആയുസ്സ് കഴിയുന്നത് വരെയെങ്കിലും താൻ എന്റെ കൂടെ ഉണ്ടാവണമെന്നുള്ളത് എന്തെയൊരു …
ഞാൻ : സർ, ഞാനിവിടെ നിന്ന് റിസൈൻ ചെയ്യുന്നില്ല,
ബോസ്സ് : അറിയാമെടോ.. പക്ഷെ അവൾ പോയതിനു ശേഷം ഒന്നിലും മനസുറക്കുന്നില്ല.. അന്ന് ട്രാക്കിൽ വരാൻ കാരണം നീയും ഈ സ്ഥാപനവും ആണ്.അതുകൊണ്ടാ..നീയില്ലാത്തത് ഒരു കുറവ് തന്നെയാണ്..
ഞാൻ : യെസ്, സർ..
ബോസ്സ് : ഒന്നു
💬 Comments
View all comments