Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3 [നഹ്മ]
സാറിനാണേൽ അവള് പറഞ്ഞതിൽ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. എങ്ങനേലും കോളേജിൽ എത്തിയാൽ നൈസ് ആയി വളയ്ക്കാൻ പറ്റുമെന്ന് സാറിന് അറിയാമായിരുന്നു.
പിറ്റേ ദിവസം രാവിലേ ഒരു ഫോൺ കാൾ.
ഹലോ ഇത് ബിന്ദു ആണ് വർഗീസ് സാറേ.
ആ ബിന്ദു പറ.
സാറിന്റെ സ്റ്റുഡന്റ് അല്ലേ നഹ്മ. അവൾ ഇന്നത്തെ പ്രെസെന്റ് ചെയ്യാനുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്തിട്ടില്ല മാഷേ. എന്താ വേണ്ടത്. ഇന്ന് വരില്ലേ.
ആ അതോ അത് പിന്നെ... (ഒന്ന് ആലോചിച്ചിട്ട് ) അതേ അവളുടെ മാമൻ ഇന്നലെ മരിച്ചു. ഇന്ന് അതിന്റെ ചടങ്ങാണ്.
അയ്യോ സാറേ എന്താക്കും യൂണിവേഴ്സിറ്റിയിൽ നിന്ന് സ്‌ക്വാഡ് വരുന്നതല്ലേ. പ്രോജക്ടിന്റെ ഫസ്റ്റ് ഘട്ടത്തിൽ തന്നെ ഇങ്ങനെ.
അത് ടീച്ചറെ എന്തേലും ആക്കാൻ പറ്റുമോ. ഞാൻ അങ്ങട്ട് വിളിക്കാൻ നിലക്കായിരുന്നു.
സാറേ അതിപ്പോ ആ കുട്ടിയോട് വല്ല മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറ്റുമോ നോക്കാൻ പറ. ഫൈൻ അടച്ചു ഡേറ്റ് നീട്ടാം. ഓരോ ഡേ വൈകുന്നതിനും ഫൈൻ ആണ്. സാറിന് അറിയാലോ വൺ ഡേ 1000 ആണ്. എന്നത്തേയ്ക്ക് മാറ്റണം.
അയ്യോ അത്ര ഉണ്ടോ. ഒരു ആഴ്ച ആ കൊച്ച് കാണില്ല.
സാറേ ഒരാഴ്ച്ച പറയുമ്പോ 7000 ആവുംട്ടോ. ചില്ലറ കളിയല്ല.
ഹേയ് സാരമില്ല അവള്ക്ക് എന്തായാലും ഒരാഴ്ച്ച വേണ്ടി വരും. പൈസ ഞാൻ തൽക്കാലം തരാം. ഈ അവസ്ഥയിൽ അവളെ വിളിച്ചാൽ ശെരിയാവില്ല.
അപ്പോ സാറ് ആ പൈസ ഇങ്ങട്ട് അയച്ചേക്ക് കോളേജ് അക്കൗണ്ടിലേക്ക്. ഞാൻ അത് അടച്ചോളാം ഇന്ന് തന്നെ. പിന്നെ ആ കൊച്ചിനെ ഞാൻ ഒന്ന്
💬 Comments
View all comments