Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3 [നഹ്മ]
മതി.
അത് സാറേ കുറെ ടൈം എടുക്കില്ലേ. അതിന് മുന്നേ ഞാൻ എങ്ങനേലും വീട്ടാം
എങ്ങനെ വീട്ടാൻ. മോള് ഇപ്പോ പഠിക്ക്. നിനക്ക് നീ ആഗ്രഹിക്കുന്ന വേഷവും സ്റ്റൈലിലും നടക്കണേൽ ക്യാഷ് വേണ്ടേ സോ അതിന് ഒരു ജോലിയും വേണം. പഠിച്ചാൽ മതി.
മ്മ്മ് സാറേ ഞാൻ ഫോൺ എടുക്കാത്തതിൽ ഒന്നും തോന്നല്ലേ ഇതിനായിരുന്നു എന്ന് അറിയുണ്ടാർന്നില്ല.
ഓ സാരമില്ല ഞാൻ അല്ലേ കുറ്റക്കാരൻ ഞാൻ മാത്രം അല്ലേ. അത് കൊണ്ട് മോള് എടുക്കണ്ട ശെരി ബൈ വെയ്ക്കട്ടെ.
ഹേയ് വെയ്ക്കല്ലേ സാറ് എന്താ ഇങ്ങനെ ഒക്കെ പറയുന്നത്. ആം സോ സോറി . ഞാൻ ഇപ്പോ വിളിക്കാം. പ്ലീസ് ഇങ്ങനെ പറഞ്ഞിട്ട് നോവിക്കല്ലേ. ഞാൻ എല്ലാം മുന്നേ പറഞ്ഞത് ആണ്.
ഹേയ് ഞാൻ ആരേം നോവിക്കാൻ വിളിച്ചത് അല്ല. പിന്നെ എന്നെ ആരും വിളിക്കുകയും വേണ്ട. ബൈ
ഇത് അയച്ചു സാറ് ഓഫ്‌ലൈനിൽ പോയി. ഒരു സെന്റിമെന്റൽ അപ്രോച്ച് നടത്താനുള്ള വഴി ആയിരുന്നു. എല്ലാ പ്രാവശ്യത്തെ പോലെ അല്ല ഇതിൽ അവൾ വീണു.
നഹ്മ (ഞാൻ ചെയ്തത് മോശം ആയോ ഇനി ഇപ്പോ എന്താ ചെയ്യാ ഏകദേശം 54000 വരെ ആയി സാറ് എനിക്ക് വേണ്ടി ചിലവാക്കുന്നു. ഇത് ഇപ്പോ എവടെ ചെന്ന് അവസാനിക്കും പടച്ചോനെ. സാറിനെ ഇന്ന് രാത്രി വിളിച്ചാലോ ഒരുവട്ടം കൂടി സോറി പറയാൻ. മ്മ് വിളിക്കാം )
രാത്രി 10 മണിക്ക്. വാട്സാപ്പിൽ.
ഹലോ സാറ്.
എന്താ മോളെ പറ.
സാറ് ഫ്രീ ആണോ ഇപ്പോ.
ആ അതേ എന്തെ പ്രോജക്ടിന്റെ
💬 Comments
View all comments