0%

Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3 [നഹ്മ]

Author : Kambikathakal Read All Parts 5.7K

രണ്ടാമത്തേത് ആയി അവളുടെ തിരഞ്ഞെടുത്തു എന്നാ വർത്ത വന്നത് . ഇത്‌ അറിഞ്ഞപ്പോ സാറിന്റെ എടുത്തിക്ക് ഓടി ചെന്ന്.

സാറേ ചിലവ് ചെയ്യണേ.

അത് ശെരി നീ അല്ലേ ചെയ്യേണ്ടത്.

എന്റല് പൈസ ഇല്ലല്ലോ.

ഓ അങ്ങനെ.. വായോ നമ്മക്ക് ഫുഡ്‌ കഴിക്കാൻ പോവാം.

ആഹാ അപ്പോ ഇനി ഹോസ്റ്റലിലെ ചീഞ്ഞ ഫുഡ്‌ വേണ്ട.(സന്തോഷത്തിൽ )

അങ്ങനെ കോളേജിന്റെ തൊട്ടുപുറത്തുള്ള ഹോട്ടലിൽ കയറി അവര് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കയിരുന്നു. അപ്പഴാണ് നഹ്മയുടെ ഫോൺ അടിച്ചത്. നോക്കിയപ്പോ ഉമ്മ ആയിരുന്നു.

എന്താ ഉമ്മാ.

ആ അത് മോളെ മറ്റന്നാൾ നീ ഫ്രീ ആണോ.

ഫ്രീ ആണോ ചോദിച്ച ക്ലാസ്സ്‌ ഉണ്ട്.

അന്ന് ഒന്ന് ലീവ് എടുക്കാൻ പറ്റുമോ.

എന്തിനാ ഉമ്മാ. അത് പറ.

നിന്റെ ചെക്കന്റെ വീട്ടിൽ അവന്റെ മൂത്താപ്പയും എളാപ്പയും കൂടി വന്നിട്ടുണ്ട്. കോളേജിലേക്ക് വന്നാ നിന്നെ ജസ്റ്റ്‌ ഒന്ന് കാണാൻ പറ്റുമോ അറിയാനാ.

ഞാൻ ഒറ്റയ്ക്ക് എങ്ങനെയാ ഉമ്മാ. അവരോടു വീട്ടിലേക്ക് വരാൻ പറ. 2 ആഴ്ച്ച കഴിഞ്ഞാൽ ഞാൻ അങ്ങട്ട് വരില്ലേ.

അവര് വല്യേ തിരക്ക് ഉള്ളോരാണത്രെ. നീ പേടിക്കണ്ട ഞാൻ വർഗീസ് സാറിനെ വിളിച്ചു പറയാം ഒപ്പം വരാൻ. അത് പൊരേ.

എന്നാലും ഉമ്മാ. അത് വേണോ.

ഒന്നും പറയണ്ട നിന്റെ നമ്പർ ഞാൻ അവർക്ക് കൊടുക്കാണ്. സാറിനെ ഞാൻ ഇപ്പോ വിളിക്കാം.

സാറ് ഇവടെ തൊട്ടടുത്തുണ്ട്. ഞാൻ കൊടുക്കാം.

സാറേ ഉമ്മച്ചിയാണ്.

ആ കദീജ പറയു. എന്താണ്.

അത് സാറേ ഇവള്ടെ ചെക്കന്റെ കുടുംബക്കാര് വരുന്നുണ്ട് കാണാൻ. അപ്പോ ഒപ്പം ആരും

💬 Comments

View all comments