Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3 [നഹ്മ]
നാലായിരത്തിന്റെ ചെരുപ്പ് വാങ്ങി തന്നത്. അതോ എന്നോടുള്ള ദേഷ്യത്തിന് അത് കളഞ്ഞോ. നീ അതിട്ട് അല്ലേ പോയത്.
അയ്യോ ഇല്ലാ സാർ അത് ഞാൻ എടുത്ത് വച്ചിട്ടുണ്ട്. എന്റലുണ്ട് ഞാൻ കളഞ്ഞിട്ട് ഒന്നുമില്ല.
എന്തിമ എടുത്ത് വച്ചിക്കണത്. ആർക്കേലും കൊടുക്കാൻ ആണോ. കഷ്ട്ടം തന്നെ ഇത്രേം വിലയുടെ ചെരുപ്പ് ഉണ്ടായിട്ട് ആണ് ഇതിട്ട് ഉള്ള. വരവ്. ഒന്ന് നേരത്തും കാലത്തും എങ്കിലും വന്നൂടെ.
കുറെ ചീത്ത ഇങ്ങനെ കേട്ടപ്പോ.. അവൾക്ക് ഇന്നലത്തെ കൂടി ഓർമ വന്നു പെട്ടെന്ന് കരച്ചിൽ വന്നു.
എന്താ ഒന്ന് പറഞ്ഞ രണ്ടാമത്തേതിന് കരച്ചിൽ ആണ് കരയാൻ മാത്രം ഇപ്പോ എന്താ.
(കരഞ്ഞുകൊണ്ട് ) അത് ഉമ്മാ ഇന്നലെ വിളിച്ചു അപ്പോ കിടക്കാൻ നേരം വൈകി അതാ രാവിലെ വൈകി എണീറ്റത്.
ഉമ്മാ വിളിച്ച എന്തിനാ കരയുന്നത്.
അത്... അത്... ഓരെ കാണാൻ പോകുമ്പോ ഇനി സാധാ പർദ്ദ മതി പറഞ്ഞു. അവർക്ക് ചുരിദാർ ഒന്നും ഇടുന്നത് ഇഷ്ട്ടമല്ല എന്നും ഓക്കെ. കല്യാണം ഉറപ്പിച്ച സ്ഥിതിയ്ക്ക് ഇനി ഓരടെ ഇഷ്ട്ടം കൂടെ നോക്കണം.
എന്ത് ചുരിദാർ പോലും വേണ്ട എന്നോ.
ആ അതൊക്കെ ആലോചിച്ചപ്പോ.
എന്ത് അവസ്ഥയാ ഇത്. നിന്കൾ ആഗ്രഹം ഉള്ള പോലെ നിന്റെ ജീവിതം ജീവിക്കാൻ പോലും പറ്റില്ല പറഞ്ഞാൽ.
എനിക്ക് അറിയില്ല. ഞാൻ വല്ല ആത്മഹത്യയും ചെയ്യും.
ഹേയ് വേണ്ടാത്തത് ഒന്നും പറയല്ലേ ഞാൻ ഇനി ഒന്നും പറയില്ല. Nee ഇങ്ങനെ വിഷമിക്കല്ലേ ദുബായ് ഓക്കെ വർക്ക് ചെയ്യുന്ന ചെക്കൻ അല്ലേ അത്യാവശ്യം ബോധം കാണും. ആട്ടെ ചെക്കനെ കണ്ടോ.
💬 Comments
View all comments